ബിജെപി എംപിയുടെ മകനടക്കമുള്ളവര്‍ ഹെറോയിനുമായി പിടിയില്‍

ബിജെപി എംപിയുടെ മകനടക്കമുള്ളവര്‍ ഹെറോയിനുമായി പിടിയില്‍

മാണ്ട്‌ല: ബിജെപി രാജ്യസഭാ എംപി സംപാതിയാ ഉയിക്‌സിന്റെ മകന്‍ സതേന്ദ്ര അടക്കം മൂന്നുപേര്‍ ഹെറോയിനുമായി പിടിയില്‍. ഇവരില്‍ നിന്നു 41 പാക്കറ്റ് ഹെറോയിന്‍ പിടികൂടിയതായി പോലിസ് പറഞ്ഞു. ഇതില്‍ 17 പാക്കറ്റുകള്‍ സതേന്ദ്രയില്‍ നിന്നാണ് പിടികൂടിയതെന്നും പോലിസ് പറഞ്ഞു. പോലിസ് പരിശോധനക്കു പിടികൊടുക്കാതെ രക്ഷപ്പെട്ട കാറിനെ പിന്തുടര്‍ന്ന് പിടികൂടിയപ്പോഴാണ് ഹെറോയിന്‍ കണ്ടെത്തിയതെന്നു എസ്പി ആര്‍ആര്‍എസ്

RELATED STORIES

Share it
Top