India

ബിഹാര്‍ തിരഞ്ഞെടുപ്പ് ഫലം; തിരഞ്ഞെടുപ്പ് കമ്മീഷനെതിരേ സിപിഐ(എംഎല്‍)

ബിഹാര്‍ തിരഞ്ഞെടുപ്പ് ഫലം; തിരഞ്ഞെടുപ്പ് കമ്മീഷനെതിരേ സിപിഐ(എംഎല്‍)
X

പട്‌ന: ബിഹാറില്‍ വോട്ടര്‍ പട്ടികയിലുള്ളതിനേക്കാള്‍ മൂന്ന് ലക്ഷം വോട്ട് അധികം പോള്‍ ചെയ്തുവെന്ന് സിപിഐ(എംഎല്‍) ലിബറേഷന്‍ നേതാവ് ദീപാങ്കര്‍ ഭട്ടാചാര്യ. എക്സ് പോസ്റ്റിലൂടെയാണ് ദീപാങ്കര്‍ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. എസ് ഐ ആറിന് ശേഷം 7.42 കോടി വോട്ടര്‍മാരായിരുന്നു ഉണ്ടായിരുന്നത്.എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം 7.45 കോടി വോട്ടര്‍മാര്‍ വോട്ട് ചെയ്തതായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചത്. അധികം വന്ന മൂന്ന് ലക്ഷം വോട്ട് എവിടെ നിന്നാണെന്നും ദീപാങ്കര്‍ ഭട്ടാചാര്യ അറിയിച്ചു.





Next Story

RELATED STORIES

Share it