ഇനി മതം വേണ്ട: നേതാക്കളോട് കോണ്‍ഗ്രസ്
മതവിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നേതാക്കള്‍ ഇടപെടരുത്. മതവികാരം വ്രണപ്പെടുന്ന പ്രസ്താവനകള്‍ നേതാക്കളില്‍ നിന്നു സംഭവിക്കാതിരിക്കാനാണിത്.
BY JSR9 Jan 2019 9:35 AM GMT
X
JSR9 Jan 2019 9:35 AM GMT
ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനൊരുങ്ങി കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി പാര്‍ട്ടി തിരഞ്ഞെടുപ്പ് കമ്മിറ്റി വിവിധ നിര്‍ദേശങ്ങളാണ് നേതാക്കള്‍ക്കു നല്‍കിയത്. സാമൂഹിക മാധ്യമങ്ങളുടെ സാധ്യത നേതാക്കള്‍ പരമാവധി ഉപയോഗിക്കണമെന്നും എന്നാല്‍ വിവാദ വിഷയങ്ങള്‍ കൈകാര്യം ചെയ്യരുതെന്നുമാണ് പ്രധാന നിര്‍ദേശം. മതവിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നേതാക്കള്‍ ഇടപെടരുത്. മതവികാരം വ്രണപ്പെടുന്ന പ്രസ്താവനകള്‍ നേതാക്കളില്‍ നിന്നു സംഭവിക്കാതിരിക്കാനാണിത്. സാമൂഹിക മാധ്യമങ്ങള്‍ക്ക് പ്രധാന പങ്കാണ് വരുന്ന തിരഞ്ഞെടുപ്പിലുള്ളത്. അതിനാല്‍ തന്നെ വിവാദ വിഷയങ്ങളില്‍ നിന്നു വിട്ടു നില്‍ക്കുന്നതോടൊപ്പം സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന പ്രതീതി ഉണ്ടാവുകയും വേണമെന്നും നേതാക്കളോടു പാര്‍ട്ടി നിര്‍ദേശിക്കുന്നു.
Next Story
RELATED STORIES
രാജ്യദ്രോഹ കേസ്: ജാമ്യത്തിനായി ഷര്‍ജീല്‍ ഇമാം സ്പെഷ്യല്‍ കോടതിയെ...
27 May 2022 7:34 PM GMTആലപ്പുഴയിലെ മുദ്രാവാക്യം കേസ്: അറസ്റ്റിലായവരെ വിലങ്ങണിയിച്ച പോലിസിന്...
27 May 2022 6:54 PM GMTഅബൂദബി-ദോഹ റൂട്ടില്‍ പ്രതിദിനം മൂന്ന് സര്‍വീസുകള്‍ കൂടി
27 May 2022 6:13 PM GMT'പ്രേക്ഷകര്‍ക്ക് ഇനിയും വിഷലിപ്തമായ ഒരുപാട് കാളരാത്രികള്‍...
27 May 2022 4:57 PM GMTഗ്യാന്‍വാപി മസ്ജിദ് കേസ്: ഫോട്ടോ, വീഡിയോ ഉള്ളടക്കം വെളിപ്പെടുത്തുന്നത് ...
27 May 2022 3:41 PM GMTഅടിമവേലയെ എതിര്‍ത്ത ദലിത് യുവാവിനെ പശുത്തൊഴുത്തില്‍ ചങ്ങലയില്‍...
27 May 2022 3:33 PM GMT