പഞ്ചാബില്‍ കാര്‍ ഷോറൂമില്‍ വന്‍ തീപ്പിടിത്തം; 40 കാറുകള്‍ കത്തിനശിച്ചു
BY NSH30 April 2021 4:20 AM GMT

X
NSH30 April 2021 4:20 AM GMT
അമൃത്‌സര്‍: പഞ്ചാബിലെ ബതിന്ദയില്‍ കാര്‍ ഷോറുമിലുണ്ടായ വന്‍ തീപ്പിടിത്തത്തില്‍ 40 കാറുകള്‍ കത്തിനശിച്ചു. ഇരുനില കെട്ടിടത്തിനാണ് തീപ്പിടിച്ചത്. സംഭവത്തില്‍ ആളപായമില്ലെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.
ഷോട്ട് സര്‍ക്യൂട്ടായിരിക്കും തീപ്പിടിത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം. മന്‍സ റോഡിലുള്ള എവിസി മോട്ടോഴ്‌സ് ഷോറൂമില്‍നിന്ന് പുക പുറത്തേക്ക് വരുന്നതായി കാവല്‍ക്കാരനാണ് ആദ്യം കണ്ടതെന്ന് പോലിസ് പറഞ്ഞു. തീ നിയന്തണവിധേയമാക്കുന്നതിനായി നിരവധി ഫയര്‍ഫോഴ്‌സ് യൂനിറ്റുകളാണ് സ്ഥലത്തെത്തിയിരുന്നത്.
Next Story
RELATED STORIES
യുവാവിനെ മര്ദ്ദിച്ച് പരിക്കേല്പ്പിച്ച കേസ് : മുന് എന് ഡി എഫ്...
29 Sep 2023 8:40 AM GMTകരിങ്കരപ്പുള്ളിയില് പാടത്ത് കുഴിച്ചിട്ടത് കാണാതായ യുവാക്കളെ തന്നെ;...
27 Sep 2023 5:18 AM GMTഷൊര്ണൂരില് ഗ്യാസ് സിലിണ്ടര് പൊട്ടിത്തെറിച്ച് സഹോദരിമാര് മരിച്ചു
7 Sep 2023 1:41 PM GMTപാലക്കാട്ട് സഹോദരിമാരായ മൂന്ന് യുവതികള് മുങ്ങിമരിച്ചു
30 Aug 2023 11:57 AM GMTഅട്ടപ്പാടിയില് ആദിവാസി യുവതിയുടെ ഗര്ഭസ്ഥ ശിശു മരിച്ചു
24 Aug 2023 9:51 AM GMTപാലക്കാട്ട് ബസ് അപകടം; രണ്ട് മരണം
23 Aug 2023 5:13 AM GMT