ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ദേശീയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു
മൗലാനാ അഹ്മദ് ബേഗ് നദ്‌വി(യുപി)യാണ് ദേശീയ പ്രസിഡന്റ്
BY BSR28 Feb 2019 1:13 PM GMT

X
BSR28 Feb 2019 1:13 PM GMT
പുത്തനത്താണി: ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ദേശീയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.മൗലാനാ അഹ്മദ് ബേഗ് നദ്‌വി(യുപി) പ്രസിഡന്റ്, അഷ്‌റഫ് ബാഖവി കരമന(കേരളം) വൈസ് പ്രസിഡന്റ്, എ സി മുഹമ്മദ് ഫൈസല്‍ മൗലവി(കേരളം), മുഫ്തി ഹനീഫ് അഹ്‌റാര്‍(ഗോവ) ജനറല്‍ സെക്രട്ടറിമാര്‍, ജാഫര്‍ സാദിഖ് ഫൈസി(കര്‍ണാടക), മൗലാനാ മഖ്‌സൂം നദ്‌വി(യുപി) സെക്രട്ടറിമാര്‍, ഷാഹുല്‍ ഹമീദ് ബാഖവി (തമിഴ്‌നാട്) ഖജാഞ്ചി.
Next Story
RELATED STORIES
ടെക്സാസ് വെടിവയ്പ്: അമേരിക്കന്‍ പതാക പാതി താഴ്ത്തിക്കെട്ടും
25 May 2022 2:43 AM GMTസംസ്ഥാനത്ത് കാലവര്‍ഷം അഞ്ച് ദിവസം നേരത്തെ എത്തിയേക്കും
25 May 2022 2:28 AM GMTമധ്യപ്രദേശില്‍ യാചകന് മര്‍ദ്ദനം; നിര്‍ബന്ധപൂര്‍വം മുടിയറുത്തു; പ്രതിയെ ...
25 May 2022 2:00 AM GMTയുഎസ്സിലെ സ്കൂളില്‍ വെടിവയ്പ്: 18 കുട്ടികളടക്കം 21 മരണം; അക്രമിയായ...
25 May 2022 1:16 AM GMTസംസ്ഥാനത്ത് കുട്ടികള്‍ക്കുള്ള കൊവിഡ് വാക്സിന് വിതരണം ഇന്നാരംഭിക്കും
25 May 2022 12:57 AM GMTദ്രൗപദി കാ ദണ്ഡ2 കൊടുമുടി കീഴടക്കി ഇടുക്കി ജില്ലാ വികസന കമ്മീഷണര്‍
25 May 2022 12:49 AM GMT