സുരക്ഷാ സേനയുമായി ഏറ്റുമുട്ടല്‍; അഞ്ചു മാവോവാദികള്‍ കൊല്ലപ്പെട്ടു
BY JSR8 May 2019 5:19 PM GMT

X
JSR8 May 2019 5:19 PM GMT
ഭുവനേശ്വര്‍: ഒഡീഷയിലെ കോരാപുത് ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ചു മാവോവാദികള്‍ കൊല്ലപ്പെട്ടതായി സുരക്ഷാ സേന അറിയിച്ചു.
പടുവ പോലിസ് സറ്റേഷന്‍ പരിധിയില്‍ ബുധനാഴ്ച രാവിലെയാണ് ഏറ്റുമുണ്ടലുണ്ടായത്. സ്‌പെഷ്യല്‍ ഓപറേഷന്‍ ഗ്രൂപും ഡിസ്ട്രിക് വൊളണ്ടറി ഫോഴ്‌സും സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് മൂന്നു സ്ത്രീകളടക്കം അഞ്ചു പേര്‍ കൊല്ലപ്പെട്ടത്. മാവോവാദി സംഘത്തില്‍ 15 പേരുണ്ടായിരുന്നു. രക്ഷപ്പെട്ടവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. ഏറ്റുമുണ്ടലുണ്ടായ സ്ഥലത്തു നിന്നും തോക്കുകള്‍ കണ്ടെടുത്തതായും സേനാ വക്താവ് അറിയിച്ചു.
Next Story
RELATED STORIES
മുഹമ്മദ് സലാഹ് ലിവര്‍പൂളില്‍ തുടരും
25 May 2022 3:56 PM GMTമിലാന് താരം ഇബ്രാഹിമോവിച്ച് ഒമ്പത് മാസം പുറത്ത്
25 May 2022 3:28 PM GMTഖത്തര്‍ ലോകകപ്പിലേക്ക് ഇറ്റലിക്ക് സാധ്യത തെളിയുന്നു
24 May 2022 2:35 PM GMTഐഎസ്എല്ലിലേക്ക് ചുവപ്പ് ചെകുത്താന്മാര് വരുന്നു; ഈസ്റ്റ് ബംഗാള്‍...
24 May 2022 1:51 PM GMTജെഎസ്സി പന്ത്രണ്ടാമത് ഇന്‍ ഹൗസ് ടൂര്‍ണമെന്റിന് തുടക്കം
23 May 2022 6:49 AM GMTഇറ്റാലിയന്‍ സീരി എ കിരീടം എസി മിലാന്; നേട്ടം 11 വര്‍ഷങ്ങള്‍ക്ക് ശേഷം
22 May 2022 7:20 PM GMT