കംപ്യൂട്ടറിന്റെ സിപിയുവില്‍ ഒളിച്ചുകടത്തിയ 30 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി
ചെന്നൈ അന്താരാഷ്ട്രവിമാനത്താവളത്തിലാണ് സംഭവം.
BY NSH18 Sep 2019 4:13 PM GMT
X
NSH18 Sep 2019 4:13 PM GMT
ചെന്നൈ: കംപ്യൂട്ടറിന്റെ സിപിയുവില്‍ ഒളിച്ചുകടത്തിയ സ്വര്‍ണം പിടികൂടി. ചെന്നൈ അന്താരാഷ്ട്രവിമാനത്താവളത്തിലാണ് സംഭവം. വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്.
രണ്ട് സിപിയുകളിലായി 748 ഗ്രാം സ്വര്‍ണമാണ് ഒളിച്ചുകടത്താന്‍ ശ്രമിച്ചത്. ഏകദേശം 29.3 ലക്ഷം രൂപ വിലവരുന്നതാണ് സ്വര്‍ണമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റംസ് സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Next Story
RELATED STORIES
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യന്‍ ടീമില്‍ ഇടം നേടി ഉമ്രാന് മാലിഖ്; ...
22 May 2022 3:42 PM GMTമുംബൈ ഇന്ത്യന്‍സിന്റെ മല്‍സരം കാണുന്ന ആര്‍സിബി സ്ക്വാഡിന്റെ...
22 May 2022 7:25 AM GMTഡല്‍ഹിക്ക് മടക്ക ടിക്കറ്റ്; ആര്‍സിബിക്ക് പ്ലേ ഓഫ് ടിക്കറ്റും നല്കി...
21 May 2022 6:26 PM GMTഐപിഎല്‍ പ്ലേ ഓഫില്‍ ഇടം ഉറപ്പിച്ച് സഞ്ജുവും കൂട്ടരും
20 May 2022 6:13 PM GMTമോയിന്‍ അലി(93) വെടിക്കെട്ട് ചെന്നൈയെ രക്ഷിച്ചു; രാജസ്ഥാന് ലക്ഷ്യം 151 ...
20 May 2022 3:53 PM GMTബിസിസിഐ പ്രസിഡന്റ് ഗാംഗുലിക്ക് കൊല്‍ക്കത്തയില്‍ പുതിയ ഭവനം
20 May 2022 1:44 PM GMT