വിവാഹ പാര്‍ട്ടിയിലേക്ക് ട്രക്ക് പാഞ്ഞു കയറി 13 പേര്‍ മരിച്ചു
ഹൈവേക്ക് സമീപത്തെ വീടുകളില്‍ താമസിക്കുന്നവര്‍ വിവാഹ ചടങ്ങിന്റെ ഭാഗമായി റോഡരികിലൂടെ നടന്നുപോകവേയാണ് അപകടം നടന്നത്.
BY MTP19 Feb 2019 4:45 AM GMT

X
MTP19 Feb 2019 4:45 AM GMT
പ്രതാപ്ഗഡ്: രാജസ്ഥാനിലെ പ്രതാപ്ഗഡില്‍ വിവാഹ പാര്‍ട്ടിയിലേക്കു ട്രക്ക് പാഞ്ഞ് കയറി 13 പേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. ജില്ലയിലെ അംബവാലി ഗ്രാമത്തില്‍ പ്രതാപ്ഗഡ്-ജയ്പൂര്‍ ഹൈവേയിലാണ് അപകടം. ഹൈവേക്ക് സമീപത്തെ വീടുകളില്‍ താമസിക്കുന്നവര്‍ വിവാഹ ചടങ്ങിന്റെ ഭാഗമായി റോഡരികിലൂടെ നടന്നുപോകവേയാണ് അപകടം നടന്നത്. ഒമ്പതു പേര്‍ സംഭവസ്ഥലത്തും നാലുപേര്‍ ആശുപത്രിയിലേക്കുള്ള വഴിയിലുമാണ് മരിച്ചത്. വധു ഉള്‍പ്പെടെ 15 പേര്‍ക്കു പരിക്കേറ്റു.
Next Story
RELATED STORIES
പോപുലര്‍ ഫ്രണ്ട് റാലിയിലെ സംഘ്പരിവാര്‍ വിരുദ്ധ മുദ്രാവാക്യം: ...
28 May 2022 6:34 AM GMTതനിക്ക് അവാര്‍ഡ് കിട്ടാത്തതില്‍ വിഷമമില്ല, ഹോം സിനിമ ജൂറി...
28 May 2022 5:50 AM GMTകുറിപ്പടികളില്ലാതെ മരുന്നുകള്‍ കൊണ്ടുവരുന്നതില്‍ പ്രവാസികള്‍ക്ക്...
28 May 2022 5:49 AM GMTകൊച്ചുമകളെ പീഡിപ്പിച്ചെന്ന കേസ്: ഉത്തരാഖണ്ഡ് മുന്‍ മന്ത്രി ജീവനൊടുക്കി
28 May 2022 5:10 AM GMTരാജ്യദ്രോഹ കേസ്: ജാമ്യത്തിനായി ഷര്‍ജീല്‍ ഇമാം സ്പെഷ്യല്‍ കോടതിയെ...
27 May 2022 7:34 PM GMTആലപ്പുഴയിലെ മുദ്രാവാക്യം കേസ്: അറസ്റ്റിലായവരെ വിലങ്ങണിയിച്ച പോലിസിന്...
27 May 2022 6:54 PM GMT