എന്‍ഡിഎ റാലി: മോദിയും നിതീഷ് കുമാറും വേദി പങ്കിടും
BY RSN3 March 2019 7:35 AM GMT

X
RSN3 March 2019 7:35 AM GMT
ബിഹാര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായി പട്‌നയില്‍ ഇന്ന് എന്‍ഡിഎയുടെ നേതൃത്വത്തില്‍ മെഗാറാലി നടക്കും. പട്‌നയിലെ ഗാന്ധി മൈതാനിലാണ് സങ്കല്‍പ്പ് റാലി. പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി നിതീഷ് കുമാറും പരിപാടിയില്‍ പെങ്കടുക്കും. ഒമ്പതു വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് മോദിയും നിതീഷ്‌കുമാറും വേദി പങ്കിടുന്നത്. അഞ്ചുലക്ഷം പേര്‍ റാലിയില്‍ പങ്കെടുക്കുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നതെന്നും ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി പറഞ്ഞു.
Next Story
RELATED STORIES
പ്രവാസിയുടെ കൊലപാതകം; മൂന്നു പേര്‍ കൂടി കസ്റ്റഡിയില്‍
26 May 2022 5:34 AM GMTനാഗ്പൂരില്‍ രക്തം സ്വീകരിച്ച നാലു കുട്ടികള്‍ക്ക് എച്ച്ഐവി...
26 May 2022 5:06 AM GMTകെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരേ വ്യാജ പ്രചാരണം; അഭിഭാഷകന് സൈബര്‍...
26 May 2022 4:51 AM GMTപുതുച്ചേരിയില്‍ വാഹനാപകടം: മലയാളി വിദ്യാര്‍ഥിനി മരിച്ചു;...
26 May 2022 3:07 AM GMTവിദ്വേഷ പ്രസംഗക്കേസില്‍ പി സി ജോര്‍ജ് റിമാന്റില്‍
26 May 2022 3:03 AM GMTസംസ്ഥാനത്ത് ഇന്ന് വ്യാപക മഴ: മണ്‍സൂണ്‍ നാളെയോടെയെന്ന് പ്രവചനം
26 May 2022 2:49 AM GMT