പത്രാധിപരുടെ കൊലപാതകം: സഹപ്രവര്‍ത്തക പിടിയില്‍
BY JSR18 March 2019 7:36 PM GMT

X
JSR18 March 2019 7:36 PM GMT
മുംബൈ: കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ട പത്രാധിപര്‍ നിത്യാനന്ദ് പാണ്ഡെയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു സഹപ്രവര്‍ത്തക അറസ്റ്റില്‍. ഇന്ത്യ അണ്‍ബൗണ്ട് മാസികയുടെ പത്രാധിപരായ നിത്യാനന്ദ് പാണ്ഡെയുടെ മൃതദേഹമാണ് ഞായറാഴ്ച ഭീവണ്ടി നഗരത്തിലെ പാലത്തിനടിയില്‍ കാണപ്പെട്ടത്. നിത്യാനന്ദ് വര്‍ഷങ്ങളായി തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും ഇതിനാലാണ് കൊല നടത്തിയതെന്നും പിടിയിലായ യുവതി പറഞ്ഞതായി പോലിസ് പറഞ്ഞു. അതേസമയം ഭീഷണിപ്പെടുത്തി പണം തട്ടിയതിനു മുംബൈയിലടക്കം നിരവധി കേസുകളുള്ളയാളാണ് നിത്യാനന്ദ. വെള്ളിയാഴ്ച മുതലാണ് നിത്യാനന്ദയെ കാണാതായത്.
Next Story
RELATED STORIES
ഇന്ത്യയുടെ വിദേശ നയത്തെ അഭിനന്ദിച്ച് പാകിസ്താന് മുന്‍ പ്രധാനമന്ത്രി...
22 May 2022 4:19 AM GMTജിജോ ജോസഫിന്റെ കിക്കോഫില്‍ റവന്യൂ ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് തുടക്കം
22 May 2022 4:07 AM GMTദലിത് സ്ത്രീ ഉണ്ടാക്കിയ ഭക്ഷണം കഴിക്കില്ലെന്ന് വീണ്ടും...
22 May 2022 3:43 AM GMTഡോക്ടര്‍ ചമഞ്ഞ് 10 ദിവസം രോഗിയെ ചികില്‍സിച്ചു; തിരുവനന്തപുരം...
22 May 2022 3:32 AM GMTസംസ്ഥാനത്ത് പുതുക്കിയ ഇന്ധനവില നിലവില്‍ വന്നു
22 May 2022 3:24 AM GMTപിന്നണി ഗായിക സംഗീത സചിത് അന്തരിച്ചു
22 May 2022 3:18 AM GMT