- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വാക്‌സിന്‍ വിതരണം: ഛത്തീസ്ഗഢിന് മുന്‍ഗണന നല്‍കണമെന്ന് മുഖ്യമന്ത്രി; പ്രധാനമന്ത്രിക്ക് കത്തയച്ചു
കൊവിഡ് മഹാമാരി ആളുകളിൽ സമ്മർദ്ദവും ഭയവും സൃഷ്ടിച്ചു. രാജ്യത്തെ എല്ലാവർക്കും സമാധാവും മികച്ച ആരോഗ്യവും ഉറപ്പാക്കേണ്ടത് നമ്മുടെ പരമമായ കടമയാണ്

റായ്പുര്‍: കൊവിഡ് വാക്സിൻ വിതരണത്തിൽ സംസ്ഥാനത്തിന് മുൻഗണന നൽകണമെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍. കേന്ദ്രം സൗജന്യമായി വാക്സിൻ അനുവദിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
ആകെ ജനസംഖ്യയുടെ ഭൂരിഭാഗവും ഗോത്രവര്‍ഗ വിഭാഗക്കാര്‍ ആയതിനാല്‍ ഛത്തീസ്ഗഢിന് വാക്സിൻ വിതരണത്തിൽ മുൻഗണന നൽകണം. ആദ്യഘട്ട വാക്സിൻ വിതരണത്തിനുള്ള പട്ടികയിൽ തന്നെ സംസ്ഥാനത്തെ ഉൾപ്പെടുത്തണമെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ഭാഗേല്‍ ആവശ്യപ്പെട്ടു.
കൊവിഡ് മഹാമാരി ആളുകളിൽ സമ്മർദ്ദവും ഭയവും സൃഷ്ടിച്ചു. രാജ്യത്തെ എല്ലാവർക്കും സമാധാവും മികച്ച ആരോഗ്യവും ഉറപ്പാക്കേണ്ടത് നമ്മുടെ പരമമായ കടമയാണ്. രോഗവ്യാപനവും മരണവും പിടിച്ചുനിർത്താൻ കൊവിഡ് വാക്സിൻ വളരെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത മൂന്ന്-നാല് മാസത്തിനുള്ളിൽ വാക്സിൻ തയ്യാറാകുമെന്ന് തനിക്ക് ഉറപ്പുണ്ട്. കേന്ദ്രം സൗജന്യ വാക്സിൻ നൽകുക മാത്രമല്ല, രോഗപ്രതിരോധ പദ്ധതിക്ക് സംസ്ഥാനത്തിന് മുൻഗണന നൽകുമെന്ന് വിശ്വസിക്കുന്നതായും പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ അദ്ദേഹം വ്യക്തമാക്കി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT

















