- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്‌നേഹ വീട് ഉദ്ഘാടനം ചെയ്തു
സ്‌നേഹവീടിന്റെ ഉദ്ഘാടനം തെരുവില്‍ അബ്ദുല്‍ഖാദറിന് താക്കോല്‍ കൈമാറി വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ നിര്‍വ്വഹിച്ചു.
BY APH9 March 2020 12:55 PM GMT
X
APH9 March 2020 12:55 PM GMT
മാള: തുരുത്തിപ്പുറം താണിയത്ത് ട്രസ്റ്റും ആല്‍ഫ പാലിയേറ്റീവ് കെയര്‍ വെള്ളാങ്ങല്ലൂര്‍ ലിങ്ക് സെന്ററും ചേര്‍ന്ന് നിര്‍മ്മിച്ചു നല്‍കിയ സ്‌നേഹവീടിന്റെ ഉദ്ഘാടനം തെരുവില്‍ അബ്ദുല്‍ഖാദറിന് താക്കോല്‍ കൈമാറി വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ നിര്‍വ്വഹിച്ചു.
ലിങ്ക് സെന്റര്‍ പ്രസിഡന്റ് എ ബി സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു. പുത്തന്‍ചിറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി എ നദീര്‍, സാമൂഹിക പ്രവര്‍ത്തകന്‍ ഷെഹീന്‍ കെ മൊയ്തീന്‍, പി ഐ നിസാര്‍, പി കെ എം അഷ്‌റഫ്, കെ എ മുഹമ്മദ്കുഞ്ഞി, അബ്ദുല്‍ ഷുക്കൂര്‍, ഇ കെ ഡേവിസ്, ഉമ്മര്‍ പിച്ചത്തറ, കെ ആര്‍ വര്‍ഗ്ഗീസ്, മെഹര്‍ബാന്‍ ഷിഹാബ്, രജിത ആന്റണി, എ എ യൂനസ്, സൂസി ഡേവിസ്, എം എ അന്‍വര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഷഫീര്‍ കാരുമാത്ര സ്വാഗതവും എം എ അലി നന്ദിയും പറഞ്ഞു.
Next Story
RELATED STORIES
മംഗളവനത്തില്‍ മധ്യവയസ്കന്റെ നഗ്ന മൃതദേഹം; കണ്ടെത്തിയത് ഗേറ്റിലെ...
14 Dec 2024 11:02 AM GMTവാനും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം
13 Dec 2024 7:55 AM GMTകെ എസ് ഷാന്‍ വധക്കേസ്: പ്രതികളായ അഞ്ചു പേരുടെ ജാമ്യം ഹൈക്കോടതി...
11 Dec 2024 10:12 AM GMTകൊച്ചി സ്മാര്‍ട്ട് സിറ്റി: ഇടത്-വലത് മുന്നണികളുടെ വികസന വായ്ത്താരി...
7 Dec 2024 2:21 PM GMTമുഖ്യമന്ത്രിയുടെ രക്ഷാപ്രവര്‍ത്തന പരാമര്‍ശം; കേസെടുക്കാന്‍...
7 Dec 2024 10:00 AM GMTകോണ്‍ക്രീറ്റ് മിക്സിങ് യന്ത്രത്തില്‍ തല കുടുങ്ങി യുവാവ് മരിച്ചു
7 Dec 2024 9:41 AM GMT