എസ്ഡിപിഐ നല്കിയ പരാതിയില്‍ നടപടിയായി; തെരുവ് വിളക്കുകള്‍ പ്രകാശിച്ചു
എസ്ഡിപിഐ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കെഎസ്ഇബി ജീവനക്കാര്‍ എത്തി പ്രശ്നം പരിഹരിക്കുകയായിരുന്നു.
BY APH19 Jun 2020 11:27 AM GMT

X
APH19 Jun 2020 11:27 AM GMT
വാടാനപ്പള്ളി: വാടാനപ്പള്ളി ബീച്ച് റഹ്മത്ത് നഗര്‍ ,ഫാറൂഖ് നഗര്‍ പടിഞ്ഞാറ് വശം,ദുബായ് റോഡ്, പോസ്റ്റാഫിസ് മേഖലയില്‍ ആഴ്ചയില്‍ ഏറെയായി പ്രകാശിക്കാത്ത തെരുവ് വിളക്കുകള്‍ പ്രകാശിപ്പിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു എസ്ഡിപിഐ റഹ്മത്ത് നഗര്‍ ബ്രാഞ്ച് കമ്മിറ്റി നല്കിയ പരാതിക്ക് പരിഹാരമായി. തെരുവ് വിളക്കുകള്‍ പ്രകാശിച്ചു. എസ്ഡിപിഐ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കെഎസ്ഇബി ജീവനക്കാര്‍ എത്തി പ്രശ്നം പരിഹരിക്കുകയായിരുന്നു.
അതേ സമയം മഴക്കാലമായതോടെ അപകട സാധ്യത മുന്നില്‍ കണ്ട് പഞ്ചായത്തിലേ മറ്റുമേഖലകളിലെ പ്രകാശിക്കാത്ത മുഴുവന്‍ തെരുവ് വിളക്കുകളും എത്രയും വേഗം പ്രകാശിപ്പിക്കണമെന്ന് എസ്ഡിപിഐ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷാമുദ്ദീന്‍ അവശ്യപ്പെട്ടു.
Next Story
RELATED STORIES
ശ്രീലങ്കയില്‍ പെട്രോള്‍ ലിറ്ററിന് 420 രൂപ, ഡീസല്‍ 400 രൂപ
24 May 2022 12:08 PM GMTവിലക്കയറ്റം തടഞ്ഞില്ലെങ്കില്‍ ശ്രീലങ്ക ആവര്‍ത്തിക്കും
24 May 2022 11:55 AM GMTഒമിക്രോണ്‍ ബിഎ.4, ബിഎ.5 വകഭേദങ്ങള്‍ തീവ്രമായ രോഗവ്യാപനത്തിന്...
24 May 2022 11:53 AM GMTഫ്രഞ്ച് കോണ്‍സല്‍ ജനറലുമായി കൂടിക്കാഴ്ച നടത്തി മന്ത്രി ഡോ. ആർ. ബിന്ദു
24 May 2022 11:33 AM GMT'ഖുത്തുബ് മിനാറിലെ പള്ളിയില്‍ നമസ്കാരം വിലക്കി' |THEJAS NEWS
24 May 2022 11:26 AM GMTപോലിസ് നടപടി: ഇടതു സര്‍ക്കാര്‍ വിവേചനം അവസാനിപ്പിക്കണം- മൂവാറ്റുപുഴ...
24 May 2022 11:23 AM GMT