- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇസ്രായേലിന് നേരെ ഇറാന്‍ സെജില്‍ ബാലിസ്റ്റിക് മിസൈല്‍ തൊടുത്തു, വീഡിയോ
BY SVD16 March 2026 5:36 AM GMT

X
SVD16 March 2026 5:36 AM GMT
തെഹ്‌റാന്‍: ഇസ്രായേലിന് നേരെ ഇറാന്‍ സെജില്‍ ബാലിസ്റ്റിക് മിസൈല്‍ തൊടുത്തു. 2,000-2,500 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഖര ഇന്ധന തന്ത്രപരമായ മിസൈലായ മിസൈല്‍ ഇസ്രായേല്‍ സൈനിക, പ്രതിരോധ സൗകര്യങ്ങളെ ലക്ഷ്യമിട്ടാണെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) പറഞ്ഞു.
Iran's WAVE 54 in the air with FIRST use of Sejjil ballistic missiles since start of war — IRIB pic.twitter.com/sWoOsCZawQ
— RT (@RT_com) March 15, 2026
നാഷണല്‍ ഇന്ററസ്റ്റ് മാഗസിന്‍ പറയുന്നതനുസരിച്ച്, ഈജിപ്ത്, സുഡാന്റെ ചില ഭാഗങ്ങള്‍, ഉക്രെയ്‌നിന്റെ വലിയ ഭാഗങ്ങള്‍, തെക്കന്‍ റഷ്യ, പടിഞ്ഞാറന്‍ ചൈന, ഇന്ത്യ, ഇന്ത്യന്‍ മഹാസമുദ്രത്തിലെയും മെഡിറ്ററേനിയന്‍ കടലിലെയും വലിയ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ മിസൈലിന് എത്താന്‍ കഴിയും.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















