Districts

മകനു പിന്നാലെ മാതാപിതാക്കള്‍ തൂങ്ങിമരിച്ചു

മകനു പിന്നാലെ മാതാപിതാക്കള്‍ തൂങ്ങിമരിച്ചു
X

കണ്ണൂര്‍: മകനു പിന്നാലെ മാതാപിതാക്കളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തലശ്ശേരി കൊളശ്ശേരി സ്വദേശികളായ ഹരി, ഭാര്യ ശാഖി എന്നിവരാണ് മരിച്ചത്. ഇവരുടെ മകന്‍ നേരത്തേ ആത്മഹത്യ ചെയ്തിരുന്നു. മരണകാരണം വ്യക്തമല്ല.




Next Story

RELATED STORIES

Share it