Districts

കൊലക്കേസില്‍ പരോളില്‍ ഇറങ്ങിയ പ്രതിയെ ഭാരവാഹിയാക്കി ഡിവൈഎഫ്‌ഐ

കൊലക്കേസില്‍ പരോളില്‍ ഇറങ്ങിയ പ്രതിയെ ഭാരവാഹിയാക്കി ഡിവൈഎഫ്‌ഐ
X

ആലപ്പുഴ:കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് പരോളിലിറങ്ങിയയാളെ ഭാരവാഹിയാക്കി ഡിവൈഎഫ്‌ഐ .ആന്റണി ആന്റപ്പനെയാണ് ആലപ്പുഴ ഐക്യഭാരതം മേഖലാ വൈസ് പ്രസിഡന്റാക്കിയത്. അജു കൊലക്കേസില്‍ ജില്ലാക്കോടതി ആന്റണിയെ ശിക്ഷിച്ചിരുന്നു. കഴിഞ്ഞദിവസം പരോളിലിറങ്ങിയപ്പോഴാണ് ആന്റണിയെ ഡിവൈഎഫ്‌ഐ ഭാരവാഹിയാക്കിയത്.


Next Story

RELATED STORIES

Share it