You Searched For "accused"

വെ​ടി​യു​ണ്ട​ക​ള്‍ കാ​ണാ​താ​യ സംഭവം: പ്രതിപ്പട്ടികയിൽ മ​ന്ത്രി ക​ട​കം​പ​ള്ളിയുടെ ഗ​ണ്‍​മാ​നും

14 Feb 2020 5:00 AM GMT
സംഭവം വിവാദമായതോടെ ഗ​ൺ​മാ​നെ ന്യാ​യീ​ക​രി​ച്ച് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ രംഗത്തുവന്നു. സ​നി​ല്‍ പ്ര​തി​പ്പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ടെ​ന്ന് ക​രു​തി കു​റ്റ​ക്കാ​ര​നാ​കി​ല്ല.

കളിയിക്കാവിളയില്‍ പോലിസുകാരനെ കൊലക്കേസ് പ്രതി വെടിവെച്ചുകൊന്നു

9 Jan 2020 3:14 AM GMT
തമിഴ്‌നാട് പോലിസിലെ സ്‌പെഷ്യല്‍ സബ് ഇന്‍സ്‌പെക്ടറായ മാര്‍ത്താണ്ഡം സ്വദേശി വിന്‍സെന്റാണ് കൊല്ലപ്പെട്ടത്. കളിയിക്കാവിള ചെക്‌പോസ്റ്റിന് സമീപം ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം.

ആലപ്പുഴ തങ്ങള്‍ കുഞ്ഞ് കസ്റ്റഡി മരണം: പ്രതികളായ മുഴുവന്‍ പോലിസുകാരെയും വെറുതെ വിട്ടു

6 Dec 2019 2:18 PM GMT
ആലപ്പുഴ പുന്നപ്ര പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് തൂക്കുകുളം ദര്‍ശനയില്‍ തങ്ങള്‍കുഞ്ഞിനെ(60) കസ്റ്റഡിയില്‍ കൊലപ്പെടുത്തിയെന്ന കേസില്‍ ആലപ്പുഴ സൗത്ത് സ്‌റ്റേഷനിലെ മുന്‍ എസ്‌ഐ മാവേലിക്കര പള്ളിക്കല്‍ കാട്ടുതലയ്ക്കല്‍ ജോണ്‍ വര്‍ഗീസ്, ഹെഡ് കോണ്‍സ്റ്റബിള്‍മാരായിരുന്ന മണ്ണഞ്ചേരി വട്ടത്തറ വീട്ടില്‍ വി സി പ്രദീപ് കുമാര്‍, തണ്ണീര്‍മുക്കം ചാരമംഗലം പടിഞ്ഞാത്തേകുറ്റിയില്‍ എം പ്രദീപ് കുമാര്‍, വള്ളികുന്നം കടുവിനാല്‍ അജിഭവനില്‍ പി വി സുഭാഷ്, ചേര്‍ത്തല വള്ളിക്കുന്നം കാട്ടുതലക്കല്‍ ഗോപിനാഥ പ്രഭു എന്നിവരെയാണ് വെറുതെ വിട്ടത്.

ഉന്നാവോ കേസ്: പ്രതി കുല്‍ദീപ് സിങ് സെന്‍ഗറിന് പരോള്‍

28 Oct 2019 9:54 AM GMT
സഹോദരന്‍ മനോജ് സെന്‍ഗറിന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കുന്നതിനാണ് പരോള്‍ അനുവദിച്ചത്. കുല്‍ദീപിനൊപ്പം ജയിലില്‍ കഴിയുന്ന കേസിലെ മറ്റൊരു പ്രതികൂടിയായ സഹോദരന്‍ അതുല്‍ സെന്‍ഗറിനും സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ പരോള്‍ ലഭിച്ചിട്ടുണ്ട്.

കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന പ്രതിക്ക് കഞ്ചാവ് കൈമാറാന്‍ ശ്രമം: രണ്ട് പേര്‍ അറസ്റ്റില്‍

26 Oct 2019 3:46 PM GMT
പെരുമ്പാവൂര്‍ പാറപ്പുറം ഒളിപ്പറമ്പില്‍ വീട്ടില്‍ റോഹന്‍ ഡിസില്‍വ (23), ചേലാമറ്റം കാരിക്കോട് പുത്തന്‍പുരക്കല്‍ അരുണ്‍ (28) എന്നിവരെ എസ് പി യുടെ സ്‌പെഷ്യല്‍ സ്‌ക്വാഡാണ് പിടി കൂടിയത്.

പത്തുവയസുകാരന്റെ കൊലപാതകം: പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

25 Oct 2019 2:03 PM GMT
പിഴയടച്ചില്ലേല്‍ ഒരു വര്‍ഷം കൂടി തടവനുഭവിക്കണം. അടച്ചാല്‍ തുക കുട്ടിയുടെ മാതാവിനു നല്‍കാനും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമക്കേസുകള്‍ വിചാരണ ചെയ്യുന്ന ജില്ലാ അഡീ.സെഷന്‍സ് (പോക്‌സോ) കോടതി വിധിച്ചു.2016 ഏപ്രില്‍ 26നു പുലര്‍ച്ചെയാണു വീടിനു സമീപത്തെ കടയിലേക്കു പോകുമ്പോള്‍ പറപ്പിള്ളി ജോണിന്റെ മകന്‍ റിസ്റ്റിയെ അയല്‍വാസിയായ പ്രതി അജി ദേവസ്യ(43) കുത്തിക്കൊലപ്പെടുത്തിയത്

കൂടത്തായി കൊലപാതക പരമ്പര: പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

18 Oct 2019 12:10 PM GMT
പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ച സാഹചര്യത്തിലാണ് ജോളിയുള്‍പ്പടെയുള്ള മൂന്നുപ്രതികളെയും താമരശ്ശേരി ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശനിയാഴ്ച വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. നാളെ വീണ്ടും പ്രതികളെ കോടതിയില്‍ ഹാജരാക്കും.

കെവിന്‍ വധം: വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ ഹരജിയുമായി പ്രതികള്‍ ഹൈക്കോടതിയില്‍

11 Oct 2019 4:31 AM GMT
കോട്ടയം നട്ടാശേരി സ്വദേശിയായ കെവിന്‍ പി ജോസഫിനെ ഒന്നാം പ്രതി ഷാനുവിന്റെ നേതൃത്വത്തിലുള്ള സംഘം മര്‍ദ്ദിച്ചു കൊന്നുവെന്നാണ് പ്രോസിക്യുഷന്‍ കേസ്.കേസില്‍ കോട്ടയം ജില്ലാ സെഷന്‍സ് കോടതി വിധിച്ച ഇരട്ട ജീവപര്യന്തം തടവുശിക്ഷയെ ചോദ്യം ചെയ്താണ് പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കിയത്.ഷാനുവിന്റെ സഹോദരി നീനുവിനെ ദലിത് ക്രൈസ്തവ വിഭാഗത്തിലുള്‍പ്പെട്ട കെവിന്‍ പ്രണയിച്ചു വിവാഹം കഴിച്ചതിലുള്ള വൈരാഗ്യമാണ് കൊലക്ക് കാരണമെന്ന് പോലിസ് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു

പാവറട്ടി കസ്റ്റഡി മരണം: ആരോപണവിധേയരായ എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഒളിവില്‍

6 Oct 2019 10:23 AM GMT
ചോദ്യംചെയ്യലിന് ഹാജരാവണമെന്നാവശ്യപ്പെട്ട് എട്ടുപേരുടെയും വീടുകളിലെത്തി അന്വേഷണസംഘം നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, ആരും ഹാജരായില്ല. ഇവരുടെ ഫോണുകളുംള്‍ ഇപ്പോള്‍ ഓഫാക്കിയ നിലയിലാണ്. ഇതോടെയാണ് മുഴുവന്‍ പേരും ഒളിവില്‍ പോയതായി പോലിസിന് മനസ്സിലായത്.

യുവാവിനെ കൊലപ്പെടുത്തിയ കേസ്: മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികളെ പിടികൂടിയ കായംകുളം പോലിസിന് ഉപഹാരം

8 Sep 2019 4:18 PM GMT
കായംകുളം ഹൈവേ പാല ബാര്‍ പരിസരത്ത് യുവാവ് കൊല്ലപ്പെട്ട കേസിലെ പ്രതികളെ അറസ്റ്റുചെയ്തതിനാണ് ഉപഹാരം നല്‍കിയത്.

യൂനിവേഴ്‌സിറ്റി കോളജിലെ വധശ്രമം; ആറുപ്രതികളുടെ റിമാന്റ് കാലാവധി നീട്ടി

29 July 2019 7:19 AM GMT
ജയില്‍ മാറ്റണമെന്ന പ്രതികളുടെ ആവശ്യവും കോടതി തള്ളി. ജില്ലാ ജയിലില്‍ നിന്നും പൂജപ്പുര സെന്‍ട്രല്‍ ജയിയിലേക്ക് മാറ്റണമെന്നാണ് ആവശ്യപ്പെട്ടത്.

അമ്പൂരി കൊലപാതകം: രണ്ടാംപ്രതി രാഹുല്‍ അറസ്റ്റില്‍; രാഖിയെ കാറില്‍വച്ച് അഖില്‍ കഴുത്തുഞെരിച്ച് കൊന്നെന്ന് മൊഴി

27 July 2019 10:50 AM GMT
രാഖി പ്രണയത്തിലായിരുന്ന സൈനികന്‍ അഖിലിന്റെ സഹോദരനാണ് രാഹുല്‍. പൂവാര്‍ പോലിസാണ് രാഹുലിനെ അറസ്റ്റുചെയ്തത്. കേസിലെ ഒന്നാം പ്രതിയും സൈനികനുമായ അഖിലിന് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. കാറില്‍വച്ച് അഖില്‍ കഴുത്തുഞെരിച്ചാണ് രാഖിയെ കൊലപ്പെടുത്തിയതെന്ന് രാഹുല്‍ മൊഴിനല്‍കിയതായി പോലിസ് അറിയിച്ചു.

അമ്പൂരിയിൽ യുവതിയുടെ കൊലപാതകം: മുഖ്യപ്രതികൾ ബിജെപിയുടെ സജീവപ്രവർത്തകർ

27 July 2019 6:17 AM GMT
രാഖിയുടെ കൊലപാതകത്തിന് പിന്നിൽ അഖിലിന്റെ മാതാപിതാക്കൾക്കും പങ്കുണ്ടെന്ന് പിതാവ് രാജൻ പറയുന്നു. പോലിസ് അന്വേഷണത്തിൽ തൃപ്തിയില്ല. പ്രതികൾ ഒളിവിലുള്ളത് മാതാപിതാക്കളുടെ അറിവോടെയാണ്.

തമിഴ്‌നാട് സ്വദേശിയുടെ കൊലപാതകം; പ്രതി വലയിലായത് ശാസ്ത്രീയാന്വേഷണത്തില്‍

18 July 2019 3:18 PM GMT
കൊല്ലപ്പെട്ട മധ്യവയസ്‌കന്റെ ബന്ധു മൂര്‍ത്തിയാണ് പോലിസിന്റെ ശാസ്ത്രീയമായ അന്വേഷണത്തില്‍ അറസ്റ്റിലായത്.

യൂനിവേഴ്‌സിറ്റി കോളജ് കത്തിക്കുത്ത്; പ്രതികളെ ഇന്ന് കോളജിലെത്തിച്ച് തെളിവെടുക്കും

18 July 2019 1:55 AM GMT
തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥിയെ കുത്തിയ കേസിലെ പ്രതികളുമായി പോലിസ് ഇന്ന് ക്യാംപസില്‍ തെളിവെടുപ്പ് നടത്തും. ഒന്നാം പ്രതി...

കോട്ടയം മെഡിക്കല്‍ കോളജ് വളപ്പിലെ കൊലപാതകം: പ്രതി അറസ്റ്റില്‍

16 July 2019 2:59 PM GMT
കോഴഞ്ചേരി നാരങ്ങാനം തോട്ടുപാട്ട് വീട്ടില്‍ പൊടിക്കുട്ടിയുടെ മകന്‍ സത്യന്‍ (45) ആണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട പൊന്നമ്മയുമായി ബന്ധമുണ്ടായിരുന്ന സത്യന്‍ നിരീക്ഷണത്തിലായിരുന്നു. പ്രതി കുറ്റം സമ്മതിച്ചതായി ഗാന്ധിനഗര്‍ എസ്എച്ച്ഒ അനൂപ് ജോസ് പറഞ്ഞു. നേരത്തെ പൊന്നമ്മയുമായി സത്യന് അടുപ്പമുണ്ടായിരുന്നു. എന്നാല്‍, മൂന്നുമാസമായി ഇരുവരുമായി അകല്‍ച്ചയിലായിരുന്നു.

യൂനിവേഴ്സിറ്റി കോളജ് സംഭവം: പ്രതികള്‍ ഉള്‍പ്പെട്ട പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ സിബിഐ അന്വേഷണം വേണമെന്ന് പി ടി തോമസ് എംഎല്‍എ

16 July 2019 10:56 AM GMT
നിലവിലെ സാഹചര്യത്തില്‍ പിഎസ്‌സി പരീക്ഷകളുടെ വിശ്വാസ്യതയെ സംബന്ധിച്ച് സംശയം ഉയരുന്നു. പരീക്ഷകള്‍ നടത്തുമ്പോള്‍ സുതാര്യത ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ തയാറാകണം.പിഎസ്‌സി പരീക്ഷയുടെ പരിശോധനാ സംവിധാനം ശക്തിപ്പെടുത്തണമെന്നും പി ടി തോമസ് ആവശ്യപ്പെട്ടു. പല സര്‍ക്കാര്‍ കോളജുകളും സാമൂഹ്യവിരുദ്ധരുടെ താവളമാണ്. എസ്എഫ്‌ഐ അല്ലാത്തവര്‍ക്ക് ഇവിടങ്ങളില്‍ തുടരാന്‍ കഴിയാത്ത അവസ്ഥയാണ്. സിപിഎം അനുഭാവ അധ്യാപക സംഘടനകള്‍ ഏതു ക്രിമിനലുകളെയും സംരക്ഷിക്കാന്‍ കച്ചകെട്ടി ഇറങ്ങിയപോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ മൗനം ഗൗരവമുള്ളതാണ്. നേതാക്കള്‍ ഞെട്ടലും ദുഃഖവും രേഖപ്പെടുത്തിയാല്‍പ്പോര, ഈ ഗുണ്ടാ സംഘത്തെ പിരിച്ചുവിടാനുള്ള ആര്‍ജവം കാണിക്കണം.

യൂനിവേഴ്‌സിറ്റി കോളജ് അക്രമം: പ്രതികളായ എസ്എഫ്‌ഐക്കാര്‍ പിഎസ്‌സി റാങ്ക് പട്ടികയില്‍; സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി

14 July 2019 5:28 AM GMT
കേസിലെ ഒന്നാംപ്രതിയും എസ്എഫ്‌ഐ യൂനിറ്റ് പ്രസിഡന്റുമായ ആര്‍ ശിവരഞ്ജിത്തും രണ്ടാംപ്രതി എ എന്‍ നസീമുമാണ് റാങ്ക് ലിസ്റ്റിലുള്ളത്. സിവില്‍ പോലിസ് ഓഫിസര്‍ കെഎപി നാലാം ബറ്റാലിയന്‍ (കാസര്‍ഗോഡ്) റാങ്ക് ലിസ്റ്റില്‍ ശിവരഞ്ജിത്ത് ഒന്നാം റാങ്കുകാരനും നസീം 28ാം റാങ്കുകാരനുമാണ്.

കഠ്‌വ കേസിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണം: ഇരയുടെ പിതാവ് ഹൈക്കോടതിയില്‍

11 July 2019 12:54 PM GMT
വിചാരണക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച സാഞ്ചി റാം, ദീപക് കജോരിയ, പര്‍വേഷ് കുമാര്‍ എന്നിവര്‍ക്ക് വധ ശിക്ഷ നല്‍കണമെന്നും സാഞ്ചി റാമിന്റെ മകന്‍ വിശാലിനെ വിട്ടയച്ച നടപടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ജമ്മു കശ്മീരിലെ കഠ്‌വയില്‍ ഹുന്ദുത്വര്‍ കൂട്ടബലാല്‍സംഗം നടത്തി കൊലപ്പെടുത്തിയ എട്ടുവയസ്സുകാരി ബാലികയുടെ പിതാവ് ഹൈക്കോടതിയെ സമീപിച്ചത്.

ദലിത് പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്ത സംഭവം: അറസ്റ്റിലായവരുടെ എബിവിപി ബന്ധം പോലിസ് അന്വേഷിക്കുന്നു

4 July 2019 12:52 PM GMT
അറസ്റ്റിലായ പ്രതികള്‍ എബിവിപിയുടെ സജീവപ്രവര്‍ത്തകരാണെന്ന ആരോപണം ശക്തമായ സാഹചര്യത്തിലാണ് ഇതുസംബന്ധിച്ച് പോലിസ് വിശദമായ അന്വേഷണം നടത്താന്‍ തീരുമാനിച്ചത്. പ്രതികളുടെ രാഷ്ട്രീയബന്ധത്തെക്കുറിച്ച് പോലിസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് ദക്ഷിണ കന്നഡയിലെ പോലിസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

തബ്‌രീസ് അന്‍സാരിയെ തല്ലിക്കൊന്ന കേസിലെ മുഖ്യപ്രതി കൊല്ലപ്പെട്ടെന്ന് വ്യാജപ്രചാരണം

3 July 2019 9:40 AM GMT
കേസിലെ മുഖ്യപ്രതിയായ ബിജെപി പ്രവര്‍ത്തകന്‍ പപ്പു മണ്ഡല്‍ ഉള്‍പ്പെടെയുള്ളവരെ ദിവസങ്ങള്‍ക്കു മുമ്പ് പോലിസ് അറസ്റ്റ് ചെയ്തിരുന്നു. പപ്പു മണ്ഡല്‍ കൊല്ലപ്പെട്ടെന്നാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്നത്.

സവര്‍ണരുടെ കുളത്തില്‍നിന്ന് പശുവിനെ കുളിപ്പിച്ചതിനു ദലിത് യുവാവിനു മര്‍ദ്ദനം; രണ്ടുപേര്‍ അറസ്റ്റില്‍

24 Jun 2019 3:59 PM GMT
സമീപകാലത്തായി ദലിതര്‍ക്കെതിരായ ആക്രമണങ്ങള്‍ രാജ്യത്ത് വര്‍ധിച്ചുവരികയാണെന്നു സാമൂഹിക പ്രവര്‍ത്തകര്‍ പറഞ്ഞു

ഉത്തരേന്ത്യന്‍ സ്വദേശിയെ കൊലപ്പെടുത്തിയ ശേഷം രക്ഷപെട്ട പ്രതി മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയില്‍

21 Jun 2019 2:13 PM GMT
കൊല്ലം പള്ളിത്തോട് സെഞ്ച്വറി ലൈനില്‍ കുഞ്ഞുമോന്‍ ക്രിസ്റ്റഫര്‍നെയാണ് എറണാകുളം നോര്‍ത്ത് പോലിസ് മണിക്കൂറുകള്‍ക്കുള്ളില്‍ അറസ്റ്റ് ചെയ്തത്

മസ്തിഷ്‌കജ്വര മരണം: വിശദീകരണത്തിനിടെ കേന്ദ്രമന്ത്രിയുടെ ഉറക്കം; കണ്ണടച്ച് ചിന്തിക്കുകയായിരുന്നുവെന്ന് മന്ത്രി

17 Jun 2019 6:16 PM GMT
നേരത്തേ, മസ്തിഷ്‌ക ജ്വര ചര്‍ച്ചയ്ക്കിടെ ബിഹാര്‍ ആരോഗ്യമന്ത്രി മംഗള്‍ പാണ്ഡെ ഇന്ത്യ-പാക്കിസ്ഥാന്‍ ക്രിക്കറ്റ് മല്‍സരത്തില്‍ എത്ര വിക്കറ്റ് വീണു എന്ന് ചോദിച്ചത് വിവാദമായിരുന്നു

യുഎന്‍എയിലെ അഴിമതി: കേസന്വേഷണം പൂര്‍ത്തിയാകുന്ന മുറയക്ക് ജാസ്മിന്‍ഷായ്ക്ക് പ്രഥമ വിവര റിപോര്‍ട്ട് ചോദ്യം ചെയ്യാമെന്ന് കോടതി

13 Jun 2019 2:54 PM GMT
കേസില്‍ പ്രാഥമിക പരിശോധനക്ക് ശേഷം പ്രഥമ വിവര റിപോര്‍ട് ഫയല്‍ ചെയ്തെന്നും അന്വേഷണം പുരോഗമിക്കുകയാണന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു

തിരുവനന്തപുരം സ്വര്‍ണകടത്ത് കേസ്: വിഷ്ണു സോമസുന്ദരം അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാവണമെന്നു ഹൈക്കോടതി

13 Jun 2019 2:39 PM GMT
ഈ മാസം 17 നു ഹാജരാവാനാണ് നിര്‍ദ്ദേശം.ഇയാള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കിയാണ് ജസ്റ്റിസ് ബി സുധീന്ദ്രകുമാര്‍ ഉത്തരവിട്ടത്. ചോദ്യം ചെയ്യലിനു ശേഷം അന്നു തന്നെ ബന്ധപ്പെട്ട മജിസ്ട്രേറ്റ് കോടതിയില്‍ ഹാജാരക്കണമന്നും ഉത്തരവില്‍ പറയുന്നു

കര്‍ദിനാളിനെതിരെ വ്യാജ രേഖ: വൈദികര്‍ക്ക് മുന്‍കൂര്‍ ജാമ്യം

11 Jun 2019 9:42 AM GMT
കേസിലെ ഒന്നും നാലും പ്രതികളായ ഫാ. പോള്‍ തേലക്കാട്ട്, ഫാ.ടോണി കല്ലൂക്കാരന്‍ എന്നിവര്‍ക്കാണ്് എറണാകുളം ജില്ലാ സെഷന്‍സ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകണം. പാസ്‌പോര്‍ട് ഉണ്ടെങ്കില്‍ ഹാജരാക്കണം.സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് എന്നിങ്ങനെ കര്‍ശന ഉപാധികളോടെയാണ് വൈദികര്‍ക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്

കര്‍ദിനാളിനെതിരെ വ്യാജരേഖ: പ്രതികളായ വൈദികരെയും ആദിത്യയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു

3 Jun 2019 5:16 PM GMT
വൈദികരുടെ ലാപ് ടോപിന്റെ പരിശോധന തുടരുകയാണ്.വ്യാജ രേഖകള്‍ സംബന്ധിച്ച് ശാസ്ത്രീയ തെളിവുകളും പോലിസ് പരിശോധിച്ചു. ആദിത്യയുടെ കംപ്യൂട്ടറില്‍ നിന്നും ഫാ. പോള്‍ തേലക്കാട്ടിന് ഇ മെയില്‍ വഴിയാണ് വ്യാജ രേഖകള്‍ അയച്ച് കൊടുത്തതെന്നാണ് പോലിസ് പറയുന്നത്.ഇതോടൊപ്പം ഫാ.ടോണി കല്ലൂക്കാരനും ഇതിന്റെ പകര്‍പ്പ് അയച്ചു. ഫാ. പോള്‍ തേലക്കാട്ട് ഇവ എറണാകുളം അങ്കമാലി അതിരൂപത അപ്പസ്‌തോലിക്ക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്തിന് കൈമാറി. അദ്ദേഹം ഈ രേഖകള്‍ കര്‍ദിനാളിന് കൈമാറുകയും സിനഡില്‍ അവതരിപ്പിക്കുകയായിരുന്നു.

യാത്രക്കാരെ മര്‍ദിച്ച സംഭവം: സുരേഷ് കല്ലട ബസിലെ ജീവനക്കാരായ പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

22 May 2019 12:46 AM GMT
ഹരജി കോടതി ഇന്ന് പരിഗണിക്കും .കേസിലെ ഒന്നു മുതല്‍ ഏഴുവരെ പ്രതികള്‍ക്ക് കഴിഞ്ഞ ദിവസമാണ് എറണാകുളം സെഷന്‍സ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത് .അന്വേഷണം പ്രാഥമിക ഘട്ടത്തിലാണന്നും പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് പുര്‍ത്തിയായിട്ടില്ലന്നും തൊണ്ടിമുതലുകള്‍കണ്ടെടുക്കാനുണ്ടന്നും പ്രതികളുടെ കസ്റ്റഡി ആവശ്യമുണ്ടന്നും സര്‍ക്കാര്‍ ഹരജിയില്‍ ആവശ്യപ്പെട്ടു.

മലേഗാവ് സ്‌ഫോടനക്കേസ്: പ്രജ്ഞാ സിങ്ങും കൂട്ടുപ്രതികളും ആഴ്ചയിലൊരിക്കല്‍ കോടതിയില്‍ ഹാജരാവാന്‍ ഉത്തരവ്

17 May 2019 9:40 AM GMT
ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ഥി പ്രജ്ഞാ സിങ്, ലഫ്.കേണല്‍ ശ്രീകാന്ത് പുരോഹിത് ഉള്‍പ്പടെ കേസില്‍ ഏഴ് പ്രതികളാണുള്ളത്. പ്രതികള്‍ ഹാജരാവാത്തതിലും കേസ് നടപടികളില്‍ പ്രതികളുടെ അസാന്നിധ്യമുണ്ടാവുന്നതിലും കോടതി അതൃപ്തി പ്രകടിപ്പിച്ചു.

വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുടെ മാലപൊട്ടിക്കാന്‍ ശ്രമം; പ്രതി പിടിയില്‍

7 May 2019 5:29 AM GMT
പൂന്തുറ മാണിക്കവിളാകം സ്വദേശി സലിം (25) ആണ് പിടിയിലായത്. ഇയാള്‍ കോവളത്ത് കാറ്ററിങ് സര്‍വീസ് നടത്തുന്നയാളാണ്. കസ്റ്റഡിയിലെടുത്ത പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാന്‍ സാധിച്ചത്.

കാസര്‍കോഡ് ഐ എസ് കേസ്: മൂന്നു പേരെക്കൂടി പ്രതിചേര്‍ത്തു

6 May 2019 3:12 PM GMT
ഇവരെ പ്രതി ചേര്‍ത്തുള്ള റിപോര്‍ട്ട് എന്‍ ഐ എ കോടതിയില്‍ സമര്‍പ്പിച്ചു. നേരത്തെ കേസില്‍ അറസ്റ്റ് ചെയ്ത പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിന്റെ സഹായികളാണ് ഇവരെല്ലാമെന്നാണ് എന്‍ ഐ എ പറയുന്നത്

ചീയാരത്ത് പെണ്‍കുട്ടിയെ തീക്കൊളുത്തിക്കൊന്ന പ്രതി റിമാന്റില്‍

5 April 2019 11:29 AM GMT
ഏപ്രില്‍ 11 വരെ ആറുദിവസത്തേക്കാണ് വടക്കേക്കാട് സ്വദേശിയായ നിതീഷിനെ തൃശൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി റിമാന്റ് ചെയ്തത്. വ്യാഴാഴ്ച രാവിലെയാണ് വീട്ടില്‍ അതിക്രമിച്ചുകയറി 22 വയസുകാരിയായ നീതുവിനെ പ്രതി പെട്രോളൊഴിച്ച് തീക്കൊഴുത്തി കൊലപ്പെടുത്തിയത്.

തൊടുപുഴയില്‍ കുട്ടിക്ക് ക്രൂരമര്‍ദനം: പിടിയിലായ അരുണ്‍ കൊലക്കേസിലും പ്രതിയെന്ന് പോലിസ്

29 March 2019 9:49 AM GMT
2008 ല്‍ തിരുവനന്തപുരം മ്യൂസിയം സ്‌റ്റേഷന്‍ പരിധിയില്‍ രജിസ്റ്റര്‍ ചെയ്ത വിജയരാഘവന്‍ കൊലക്കേസിലെ പ്രതിയാണ് അരുണ്‍. തിരുവനന്തപുരം നന്തന്‍കോട് സ്വദേശിയായ ഇയാള്‍ മദ്യപാനത്തിനിടെ സുഹൃത്തായ വിജയരാഘവനെ ബിയര്‍കുപ്പി കൊണ്ട് തലയ്ക്കടിച്ചുകൊന്നുവെന്നാണ് കേസ്. ആകെ നാല് കേസുകളാണ് തിരുവനന്തപുരം പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ മാത്രം ഇയാള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
Share it
Top