ഷെഫീഖ് അല്ഖാസിമിയുടെ സഹോദരന് അറസ്റ്റില്
BY JSR15 Feb 2019 2:58 PM GMT

X
JSR15 Feb 2019 2:58 PM GMT
വിതുര: പെണ്കുട്ടിയെ പീഡിപ്പിക്കാന് ശ്രമിച്ചെന്ന കേസില് ഒളിവില് കഴിയുന്ന ഷെഫീഖ് അല് ഖാസിമിയുടെ സഹോദരന് അല് അമീനെ പോലിസ് അറസ്റ്റു ചെയ്തു. മറ്റു രണ്ട് സഹോദരന്മാരായ അന്സാരി, ഷാജി എന്നിവരെ കസ്റ്റഡിയിലെടുത്തത്തിട്ടുമുണ്ട്. ഖാസിമിയെ ഒളിവില് കഴിയാന് സഹായിച്ചെന്നാരോപിച്ചാണു സഹോദരനെ അറസ്റ്റ് ചെയ്തത്. ഖാസിമിക്കെതിരേ പോലിസ് ബലാല്സംഗക്കുറ്റം ചുമത്തിയിരുന്നു.
Next Story
RELATED STORIES
കളമശ്ശേരി സ്ഫോടനം; ചികിത്സയിലായിരുന്ന ഒരാള് കൂടി മരിച്ചു; ആകെ മരണം...
2 Dec 2023 3:43 PM GMTതട്ടിക്കൊണ്ടുപോവല് കേസ്: മൂന്നു പ്രതികളെയും 15 വരെ റിമാന്റ് ചെയ്തു
2 Dec 2023 10:16 AM GMTതട്ടിക്കൊണ്ടുപോവല് കേസ്: ആസൂത്രണം ഒരുവര്ഷം മുമ്പേ; പ്രതികളെല്ലാം...
2 Dec 2023 10:13 AM GMTവെടിനിര്ത്തല് കരാര് അവസാനിച്ചതോടെ ഗസയില് ആക്രമണം ശക്തമാക്കി...
2 Dec 2023 7:03 AM GMTഎസ് എഫ് ഐ മാര്ച്ച്; എ എ റഹീമും എം സ്വരാജും കുറ്റക്കാരെന്ന് കോടതി
2 Dec 2023 6:51 AM GMTകുട്ടിയെ തട്ടികൊണ്ടുപോയ കേസ്: അറസ്റ്റിലായ അനുപമ യൂട്യൂബ് താരം; അഞ്ച്...
2 Dec 2023 5:51 AM GMT