തിരുവനന്തപുരം പാങ്ങോട് മൂന്ന് മാസം പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തി
BY sudheer6 Feb 2022 10:52 AM GMT

X
sudheer6 Feb 2022 10:52 AM GMT
തിരുവനന്തപുരം: പാങ്ങോട് വനത്തില്‍ മൂന്ന് മാസം പഴക്കം ചെന്ന അസ്ഥികൂടം കണ്ടെത്തി. പാല മരത്തില്‍ തൂങ്ങിയ നിലയിലാണ് അസ്ഥികൂടം. 50 വയസ് പ്രായം തോന്നിക്കുന്ന പുരുഷന് എന്നാണ് പ്രാഥമിക നിഗമനം. പാങ്ങോട് പോലിസ് അന്വേഷണം തുടങ്ങി.
Next Story
RELATED STORIES
ദുബയിലെ ബാങ്കില്‍ നിന്ന് 300 കോടി തട്ടിയെന്ന കേസ്: മലയാളി വ്യവസായിയെ...
8 Dec 2023 9:17 AM GMTമാസപ്പടി വിവാദം: മുഖ്യമന്ത്രി, മകള്‍ വീണ, കുഞ്ഞാലിക്കുട്ടി, ചെന്നിത്തല ...
8 Dec 2023 7:04 AM GMTകര്‍ണാടക സര്‍ക്കാരിന് കീഴിലെ ക്ഷേത്രത്തിലെ ഉത്സവത്തിന് മുസ്ലിം...
8 Dec 2023 6:03 AM GMTഗസയില്‍ ഇസ്രായേല്‍ മന്ത്രിയുടെ മകന് കൊല്ലപ്പെട്ടു
8 Dec 2023 5:39 AM GMTനടന് ജൂനിയര്‍ മെഹമൂദ് അന്തരിച്ചു
8 Dec 2023 5:07 AM GMTകളമശ്ശേരി സ്ഫോടനത്തില്‍ മരണം എട്ടായി; പരിക്കേറ്റ് ചികിത്സയിലിരിക്കെ...
7 Dec 2023 4:23 PM GMT