ഉംറ തീര്‍ഥാടനം നാലിന് പുനരാരംഭിക്കും: കര്‍ശന നിര്‍ദേശങ്ങളുമായി സൗദി

1 Oct 2020 6:40 AM GMT
ആദ്യഘട്ടത്തില്‍ രാജ്യത്തിന് അകത്തുള്ളവര്‍ക്ക് മാത്രമാണ് അനുമതി.

മാളയില്‍ തെരുവ് നായ്ക്കള്‍ നാലരവയസ്സുകാരിയെ കടിച്ചുപറിച്ചു

1 Oct 2020 5:55 AM GMT
മുഖത്തും ചുണ്ടിലും പ്ലാസ്റ്റിക്ക് സര്‍ജറിയടക്കമുള്ള ചികിത്സകള്‍ വേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നു.

ബുള്ളറ്റ് തരംഗത്തിന് തടയിടാന്‍ 350 സിസി ബൈക്കുമായി ഹോണ്ട

1 Oct 2020 5:26 AM GMT
ബ്ലൂടൂത്ത് കണക്റ്റിവിറ്റി ടെലിഫോണി, നാവിഗേഷന്‍, മ്യൂസിക് കണ്‍ട്രോള്‍ എന്നിവയും ഹൈനസിലുണ്ടാകും.

ഗുജറാത്തില്‍ സ്‌കൂള്‍ ഫീസ് 25 ശതമാനം കുറക്കും

1 Oct 2020 4:49 AM GMT
2020 ജൂണിലും തുടര്‍ന്നുള്ള മാസങ്ങളിലും മുഴുവന്‍ ഫീസും അടച്ചിട്ടുണ്ടെങ്കിലും പുതിയ തീരുമാനം ബാധകമാണ്.

വിദ്യാര്‍ഥികള്‍ക്ക് വിഷം നല്‍കിയ കൊലയാളി അധ്യാപികക്ക് ചൈന വധശിക്ഷ വിധിച്ചു

1 Oct 2020 4:13 AM GMT
സംഭവത്തില്‍ ഒരു കുട്ടി മരിക്കുകയും മറ്റ് 24 കുട്ടികള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തിരുന്നു.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ വാതകം ചോരുന്നു: വാതക ടാങ്കുകള്‍ അയക്കുമെന്ന് നാസ

1 Oct 2020 3:47 AM GMT
ഒരു മാസത്തിനുള്ളില്‍ മൂന്നാം തവണയാണ് അന്താലാഷ്ട്ര ബഹിരാകാശ നിലയത്തില്‍ വാതകച്ചോര്‍ച്ചയുണ്ടാകുന്നത്.

യു.എ.ഇ. കോണ്‍സുലേറ്റിന്റെ ബാങ്ക് അക്കൗണ്ടുകള്‍ നിയന്ത്രിച്ചിരുന്നത് സ്വപ്‌ന സുരേഷെന്ന് കണ്ടെത്തി

1 Oct 2020 2:57 AM GMT
സ്വപ്‌നയുടെ അകൗണ്ടില്‍ 38 കോടി രൂപയുടെ നിക്ഷേപമുള്ളതായും ഇ.ഡി. കണ്ടെത്തി.

സ്വര്‍ണക്കടത്ത്: കാരാട്ട് ഫൈസല്‍ കസ്റ്റഡിയില്‍

1 Oct 2020 2:39 AM GMT
ഇടത് സ്വതന്ത്രനായ ഫൈസല്‍ കൊടുവള്ളി നഗരസഭയിലെ 27ാം വാര്‍ഡ് അംഗമാണ്.

സൗദിയുടെ സമ്പദ്‌വ്യവസ്ഥ 7 ശതമാനം ഇടിഞ്ഞു. തൊഴിലില്ലായ്മ റെക്കോര്‍ഡ് വര്‍ധനവില്‍

1 Oct 2020 2:28 AM GMT
സമ്പദ് വ്യവസ്ഥയില്‍ ഇടിവുണ്ടായതോടെ സൗദി അറേബ്യയിലെ തൊഴിലില്ലായ്മാ നിരക്ക് 15.4 ശതമാനമായി ഉയര്‍ന്നു.

യുപിയില്‍ 8 വയസ്സുകാരിയെ അയല്‍വാസി ബലാല്‍സംഗം ചെയ്തു

1 Oct 2020 2:05 AM GMT
ആശുപത്രിയിലെത്തിച്ച പെണ്‍കുട്ടിയുടെ അവസ്ഥ ഗുരുതരമായി തുടരുകയാണ്.

യുഎസ് തിരഞ്ഞെടുപ്പ്: 'ഇന്‍ഷാ അല്ലാഹ്' പ്രയോഗവുമായി ജോ ബിഡന്‍

1 Oct 2020 1:30 AM GMT
'ഇന്‍ഷാ അല്ലാഹ്' എന്ന വാചകത്തിന് ദൈവം ഇഛിക്കുകയാണെങ്കില്‍ എന്നതിനൊപ്പം വ്യക്തമായ ഒരു കാലാവധി സൂചിപ്പിക്കാത്ത അര്‍ഥവുമുണ്ടെന്ന് വാര്‍ത്ത നല്‍കിയ യുഎസ്...

ബാബരി മസ്ജിദ് ധ്വംസനം: നീതിപീഠം ഹിന്ദുത്വത്തിന് കീഴടങ്ങി

1 Oct 2020 12:53 AM GMT
ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് ബാബരി മസ്ജിദും, മസ്ജിദ് തകര്‍ത്തവര്‍ക്ക് അര്‍ഹമായ ശിക്ഷയും ലഭിക്കാത്തടത്തോളം കാലം നീതിപീഠങ്ങള്‍...

തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് ആര്യാടന്‍ ഷൗക്കത്തിനെ ഇഡി ചോദ്യം ചെയ്തു

30 Sep 2020 5:20 PM GMT
ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂര്‍ നഗരസഭാ അധ്യക്ഷനായിരിക്കെ പല പരിപാടികളും സ്‌പോണ്‍സര്‍ ചെയ്തത് സിബി ആയിരുന്നു.

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കീഴാറ്റൂര്‍ സ്വദേശി മരിച്ചു

30 Sep 2020 4:43 PM GMT
പെരിന്തല്‍മണ്ണ: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പെരിന്തല്‍മണ്ണ കീഴാറ്റൂര്‍ സ്വദേശി മരിച്ചു. നെന്മിനി പര്യാടത്ത് റേഷന്‍ കടയുടെ സമീപം താമസിക്കുന്ന...

കോടതി വിധി നീതിയില്‍ നിന്നും ഏറെ അകലെ: മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്

30 Sep 2020 4:32 PM GMT
1992 ഡിസംബര്‍ ആറിന് രാഷ്ട്രവും നിയമസംവിധാനവും പരാജയപ്പെട്ടപ്പോഴും രാജ്യത്തെ മുസ്‌ലിം സമൂഹം ഭരണഘടനക്കും ജനാധിപത്യത്തിനു ഒപ്പം നിലയുറപ്പിച്ചവരാണ്.

ബാബരി മസ്ജിദ് താനെ വീണുപോയതാണ് : സ്വര ഭാസ്‌കര്‍

30 Sep 2020 3:26 PM GMT
ബാബരി മസ്ജിദ് തകര്‍ത്തതില്‍ എല്‍ കെ അദ്വാനി ഉള്‍പ്പടെയുള്ളവര്‍ കുറ്റക്കാരല്ലെന്ന കോടതി വിധിയെ സിനിമാ താരം ഹന്‍സല്‍ മേത്തയും പരിഹസിച്ചു.

മഥുര: ഷാഹി മസ്ജിദ് പൊളിക്കണമെന്ന ഹരജി തള്ളി

30 Sep 2020 2:11 PM GMT
1947 ലെ ആരാധനാലയങ്ങളുടെ സ്ഥിതിഗതികള്‍ മാറ്റുന്ന വ്യവഹാരങ്ങളെ തടയുന്ന നിയമം ചൂണ്ടിക്കാട്ടിയ കോടതി കേസ് പരിഗണിക്കാന്‍ വിസമ്മതിച്ചു.

ബാബരി മസ്ജിദ് വിധി: ഒരു നിലപാടുമില്ലാതെ തൃണമൂല്‍ കോണ്‍ഗ്രസ്

30 Sep 2020 1:36 PM GMT
പശ്ചിമ ബംഗാളില്‍ സിപിഎമ്മും കോണ്‍ഗ്രസും കോടതി വിധിക്കെതിരെ ശക്തമായി രംഗത്തു വന്നപ്പോള്‍ ബാബരി മസ്ജിദ് വിഷയത്തിലെ ഒളിച്ചുകളി തുടരുകയാണ് തൃണമൂല്‍...

ഹിന്ദുരാഷ്ട്രത്തില്‍ നീതി നശിച്ചില്ലാതാകുന്നു: ആനന്ദ് പട്‌വര്‍ധന്‍

30 Sep 2020 12:47 PM GMT
ശ്രീരാമന്റെ പേരുപയോഗിച്ച് ഹിന്ദുത്വര്‍ അധികാരത്തിലെത്തിയതിന്റെ വഴി വ്യക്തമാക്കുന്ന 'രാം കെ നാം' ഡോക്യുമെന്ററിയുടെ സംവിധായകന്‍ കൂടിയാണ് ആനന്ദ്...

ബാബരി മസ്ജിദ് തകര്‍ത്ത കേസ്: കോടതി വിധി ജുഡീഷ്യറിയിലെ അവസാന പ്രതീക്ഷയും നഷ്ടപ്പെടുത്തി എസ്.ഡി.പി.ഐ

30 Sep 2020 12:40 PM GMT
നിലവിലെ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യങ്ങളില്‍ വിധി അപ്രതീക്ഷിതമായിരുന്നില്ലെങ്കിലും മസ്ജിദ് തകര്‍ത്തത് ആസൂത്രിതമായ പ്രവര്‍ത്തനമല്ലെന്നും പ്രതികള്‍...

കുവൈത്ത്: ഷൈഖ് നവാഫ് അല്‍ അഹമദ് അധികാരമേറ്റു

30 Sep 2020 12:09 PM GMT
അന്തരിച്ച അമീര്‍ ഷൈഖ് സബാഹ് അല്‍ അഹമദ് അല്‍ സബാഹിന്റെ അര്‍ദ്ധ സഹോദരനാണ് 83 കാരനായ പുതിയ അമീര്‍.

നീതു ജോണ്‍സനെ കാത്ത് അനില്‍ അക്കരെ എംഎല്‍എ റോഡിരികിലിരുന്നു: ഇനി പോലിസില്‍ പരാതി നല്‍കും

29 Sep 2020 10:40 AM GMT
വിദ്യാര്‍ഥിനിയുടെ പേരിലുള്ള കത്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഇടതു കേന്ദ്രങ്ങള്‍ ഇത് അനില്‍ അക്കരെക്ക് എതിരെയുള്ള പ്രചരണോപാധിയാക്കി...

അംഗീകാരമില്ലാത്ത കൊവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ്: ദുബൈയിലേക്കുള്ള യാത്ര മുടങ്ങുന്നു

29 Sep 2020 9:49 AM GMT
കരിപ്പൂരില്‍ നിന്നും ഇന്നലെ രാത്രി ദുബായിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനത്തില്‍ യാത്ര ചെയ്യാനെത്തിയ 110 പേര്‍ക്ക് ഇത്തരത്തില്‍ യാത്ര മുടങ്ങിയിട്ടുണ്ട്.

'നോയിസ് ഓഫ് സൈലന്‍സ്' : എന്‍ആര്‍സി പ്രമേയമാക്കി സിനിമ ഒരുങ്ങുന്നു

29 Sep 2020 9:20 AM GMT
എന്‍ആര്‍സി പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ദുരിതങ്ങള്‍ ചിത്രീകരിക്കുകയെന്ന ഏക ഉദ്ദേശ്യത്തോടെയാണ് സിനിമ...

മെഹബൂബ മുഫ്തിയെ എത്രകാലം തടങ്കലില്‍ വെക്കാനാണ് ഉദ്ദേശം? സര്‍ക്കാറിനോട് സുപ്രിം കോടതി

29 Sep 2020 7:34 AM GMT
മെഹബൂബ മുഫ്തിയെ ജമ്മു കശ്മീര്‍ പബ്ലിക് സേഫ്റ്റി ആക്റ്റ് (പിഎസ്എ) പ്രകാരം തടങ്കലില്‍ വയ്ക്കുന്നത് ചോദ്യം ചെയ്ത് മുഫ്തിയുടെ മകളായ ഇല്‍റ്റിജ സമര്‍പ്പിച്ച ...

ഫയര്‍മാന്‍ ജോലിയില്‍ നിന്നും പടിയിറങ്ങുമ്പോഴും കര്‍മനിരതനായി ആശിഷ് ദാസ് : ഇനി സിവില്‍ സര്‍വ്വീസിന്റെ ലോകത്തേക്ക്

29 Sep 2020 6:59 AM GMT
സിവില്‍ സര്‍വീസ് റാങ്ക ലിസ്റ്റില്‍ ഇടം നേടിയപ്പോഴും ആശിഷ് ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുകയോ വൈമനസ്യം പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നാണ്...

'വാഗണ്‍ട്രാജഡി' സിനിമയുമായി ബന്ധമില്ലെന്ന് റസൂല്‍ പൂക്കുട്ടി: തന്റെ പേരില്‍ ക്രൗഡ് ഫണ്ടിങ് അനുവദിക്കില്ല

29 Sep 2020 5:06 AM GMT
ക്രൗഡ് ഫണ്ടിങ് വഴി പണം സമാഹരിക്കുന്നതിന് തന്റെ പേര് ഉപയോഗപ്പടുത്തുകയാണെന്ന് സംശയിക്കുന്നതായും റസൂല്‍ പൂക്കുട്ടി അറിയിച്ചു.

വിജയ് പി നായരുടെ ചാനല്‍ യുട്യൂബ് ഒഴിവാക്കി

29 Sep 2020 4:18 AM GMT
വീഡിയോകള്‍ നീക്കം ചെയ്യണമെന്ന് പൊലീസ് യൂട്യൂബിനോട് ആവശ്യപ്പെട്ടിരുന്നു.

ഡല്‍ഹിയില്‍ ആറുവയസ്സുകാരിയായ മകളെ പീഡിപ്പിച്ച യുവാവ് കേരളത്തിലേക്ക് മുങ്ങി

29 Sep 2020 3:55 AM GMT
ഡല്‍ഹി എയിംസില്‍ നടത്തിയ പരിശോധനയില്‍ കുട്ടി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.

ഗര്‍ഭിണിക്ക് ചികിത്സാ നിഷേധം: മഞ്ചേരി മെഡിക്കല്‍ കോളെജിന് കലക്ടറുടെ നോട്ടീസ്

28 Sep 2020 6:38 PM GMT
ചികിത്സ നല്‍കുന്നതില്‍ ഗുരുതരമായ കൃത്യവിലോപമാണ് മഞ്ചേരി മെഡിക്കല്‍ കോളേജ് അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായത് എന്നാണ് ജില്ലാ കലക്ടറുടെ പ്രാഥമിക...

ചൈനയില്‍ റമദാന്‍ നോമ്പിനും നിരോധനമെന്ന് വൈഗൂര്‍ നേതാവ്

28 Sep 2020 5:45 PM GMT
ക്യാംപുകളില്‍ ക്രൂരമായ പീഡനമാണ് വൈഗൂര്‍ മുസ്‌ലിംകള്‍ അനുഭവിക്കുന്നത്. അവരെ അടിമകളായി ഉപയോഗിക്കുകയാണ് കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ചെയ്യുന്നത്

മൊബൈല്‍ സിം 5 ജിയിലേക്ക് മാറ്റാമെന്ന് വാഗ്ദാനം: ഓണ്‍ലൈന്‍ ബാങ്കിങ് വഴി കവര്‍ച്ച നടത്തിയവര്‍ പിടിയില്‍

28 Sep 2020 5:25 PM GMT
5ജിയിലേക്ക് സൗജന്യമായി അപ്‌ഗ്രേഡ് ചെയ്ത നല്‍കാമെന്നു പറഞ്ഞ് സിം കാര്‍ഡും മറ്റ് വ്യക്തിഗത വിവരങ്ങളും കൈക്കലാക്കിയ ശേഷമായിരുന്നു തട്ടിപ്പ്.

പുതിയ പാസ്‌പോര്‍ട്ടിന് കാലാവധിക്കു മുന്‍പ് അപേക്ഷിക്കണമെന്ന് ഇന്ത്യന്‍ എംബസി

28 Sep 2020 4:35 PM GMT
താമസാനുമതി കാലാഹരണപ്പെടുന്നതിന് മുമ്പോ അല്ലെങ്കില്‍ ഉദ്ദേശിക്കുന്ന യാത്രാ തീയ്യതിക്ക് രണ്ട് മാസം മുമ്പോ പുതിയ പാസ്‌പോര്‍ട്ടിനായി അപേക്ഷിക്കേണ്ടതാണ്.

കോട്ടയത്ത് 213 പേര്‍ക്കു കൂടി കോവിഡ്

28 Sep 2020 4:24 PM GMT
രോഗം ഭേദമായ 123 പേര്‍ കൂടി ആശുപത്രി വിട്ടു. നിലവില്‍ 3752 പേരാണ് ചികിത്സയിലുള്ളത്.

'ഈ സ്‌നേഹബന്ധത്താല്‍ നാം സുരക്ഷിതരാണ്': സമരം ചെയ്യുന്ന സിഖുകാര്‍ക്ക് ഭക്ഷണമൊരുക്കി മുസ്‌ലിം യുവാക്കള്‍

28 Sep 2020 4:15 PM GMT
കഴിഞ്ഞ ഫെബ്രുവരിയില്‍ ഡല്‍ഹിയിലും ഉത്തര്‍ പ്രദേശിലും സിഎഎ, എന്‍ആര്‍സി വിരുദ്ധ സമരം ശക്തമായപ്പോള്‍ ഷഹീന്‍ ബാഗിലുള്‍പ്പടെ സാമൂഹിക അടുക്കളയുമായി സിഖ്...
Share it