തിരുവനന്തപുരത്ത് മല്‍സരിക്കാന്‍ നരേന്ദ്രമോദിയെ വെല്ലുവിളിച്ച് ശശി തരൂര്‍
രാഹുലിനെ പോലെ ദക്ഷിണേന്ത്യയില്‍ മല്‍സരിച്ച് ജയിക്കാന്‍ മോദിക്ക് ധൈര്യമുണ്ടോ. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കാനെത്തിയാല്‍ സംസ്ഥാനത്തെ 20 സീറ്റിലും ഗുണം ചെയ്യുമെന്നും ശശി തരൂര്‍.
BY SDR23 March 2019 9:37 AM GMT

X
SDR23 March 2019 9:37 AM GMT
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ തിരുവനന്തപുരം മണ്ഡലത്തില്‍ മല്‍സരിക്കാന്‍ വെല്ലുവിളിച്ച് ശശി തരൂര്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കാനെത്തിയാല്‍ സംസ്ഥാനത്തെ 20 സീറ്റിലും ഗുണം ചെയ്യുമെന്നും തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂര്‍. ദേശീയ പാര്‍ട്ടിയുടെ അധ്യക്ഷന്‍ ഇവിടെ മല്‍സരിക്കാനെത്തുന്നത് കേരളത്തിന്റെ മഹത്വത്തിന് തെളിവാണ്.
വളരെ സന്തോഷമുണ്ട്. ഇതു സംസ്ഥാനത്തിന്റെ ആവേശം കൂട്ടും. 20 ലോക്‌സഭാ മണ്ഡലങ്ങളിലും യുഡിഎഫ് വിജയിക്കും. രാഹുലിനെ പോലെ ദക്ഷിണേന്ത്യയില്‍ മല്‍സരിച്ച് ജയിക്കാന്‍ മോദിക്ക് ധൈര്യമുണ്ടോ. തിരുവനന്തപുരത്ത് മല്‍സരിക്കാന്‍ അദ്ദേഹം തയ്യാറാണോയെന്നും തരൂര്‍ ചോദിച്ചു.
Next Story
RELATED STORIES
മോദിയുടെ ബിരുദം സംബന്ധിച്ച വിവരം നല്കേണ്ട; കെജ്രിവാളിന് കാല് ലക്ഷം...
31 March 2023 2:26 PM GMTയുപി ബുലന്ദ്ഷഹറില് വീട്ടില് സിലിണ്ടര് പൊട്ടിത്തെറിച്ച് വന്...
31 March 2023 11:59 AM GMTസൂര്യഗായത്രി കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തവും 20 വര്ഷം കഠിനതടവും
31 March 2023 11:39 AM GMTമഞ്ചേശ്വരം തിരഞ്ഞെടുപ്പ് അക്രമക്കേസ്; സിപിഎം നേതാവ് ഉള്പ്പെടെ...
31 March 2023 11:27 AM GMTമോദി വിരുദ്ധ പോസ്റ്റര്: ഗുജറാത്തില് എട്ടുപേര് അറസ്റ്റില്
31 March 2023 8:20 AM GMTഇന്ഡോറില് ക്ഷേത്രക്കിണറിന്റെ മേല്ക്കൂര തകര്ന്ന് അപകടം; മരണം 35...
31 March 2023 6:22 AM GMT