പരസ്യപ്രചാരണം ഫോട്ടോഫിനിഷിലേക്ക്; വിധിയെഴുതുന്നത് രണ്ടരക്കോടിയിലേറെ വോട്ടര്‍മാര്‍
BY SHN21 April 2019 10:13 AM GMT

X
SHN21 April 2019 10:13 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്‌സഭാ തfരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാന ലാപ്പിലേക്ക്. അവസാനദിനം വാശിയേറിയ പ്രചാരണവുമായി ഇരുമുന്നുണികളും രംഗത്തുണ്ട്. അക്രമസംഭവങ്ങള്‍ ഒഴിവാക്കാന്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ചൊവ്വാഴ്ചയാണ് കേരളത്തില്‍ വോട്ടെടുപ്പ്. രാവിലെ 7 മണി മുതല്‍ വൈകീട്ട് 6 മണി വരെയാണ് വോട്ടെടുപ്പ്. 2,61,51,534 വോട്ടര്‍മാരാണ് ഇക്കുറി സംസ്ഥാനത്ത് വിധിയെഴുതുന്നത്. വോട്ടര്‍മാരില്‍ ഒരു കോടി 26 ലക്ഷം പേര്‍ പുരുഷന്‍മാരും ഒരു കോടി 34 ലക്ഷം പേര്‍ സ്ത്രീകളും 174 പേര്‍ ഭിന്നലിംഗക്കാരുമാണ്.
Next Story
RELATED STORIES
രാഹുലിനെതിരായ നടപടി: നാളെ രാജ്ഘട്ടില്‍ കോണ്‍ഗ്രസിന്റെ കൂട്ടസത്യാഗ്രഹം
25 March 2023 1:00 PM GMTഭൂനിയമ ഭേദഗതി ഓര്‍ഡിനന്‍സ്; ഇടുക്കിയില്‍ ഏപ്രില്‍ മൂന്നിന് എല്‍ഡിഎഫ്...
25 March 2023 11:39 AM GMTമോദിയെ പുകഴ്ത്തിയ വി മുരളീധരന് നേരെ വിദ്യാര്‍ഥികളുടെ കൂകിവിളി
25 March 2023 11:34 AM GMTനടന് വിനായകന് വിവാഹമോചിതനാവുന്നു
25 March 2023 9:39 AM GMTഇന്നസെന്റിന്റെ നില അതീവ ഗുരുതരമായി തുടരുന്നു
25 March 2023 9:32 AM GMTകുവൈത്തില്‍ ബോട്ട് മറിഞ്ഞ് രണ്ടുമലയാളികള്‍ മരിച്ചു
25 March 2023 9:24 AM GMT