Loksabha Election 2019

വോട്ടിങ് മെഷീന്‍ അട്ടിമറിയിലൂടെ താമര വിരിയിക്കാന്‍ ശ്രമം: എസ്ഡിപിഐ

ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിലെ കോവളം ചൊവ്വര, കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശ്ശേരി, ആലപ്പുഴ ആലപ്പുഴയില്‍ ചേര്‍ത്തലയിലും ആണ് വോട്ടിംഗ് മെഷീനില്‍ ക്രമക്കേട് കണ്ടെത്തിയത്.

വോട്ടിങ് മെഷീന്‍ അട്ടിമറിയിലൂടെ താമര വിരിയിക്കാന്‍ ശ്രമം: എസ്ഡിപിഐ
X

കോഴിക്കോട്: വോട്ടിംഗ് മെഷീന്‍ അട്ടിമറിയിലൂടെ കേരളത്തിലും താമര വിരിയിക്കാന്‍ ഗൂഢശ്രമം നടക്കുന്നതായി എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ മനോജ് കുമാര്‍. ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിലെ കോവളം ചൊവ്വര, കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശ്ശേരി, ആലപ്പുഴ ആലപ്പുഴയില്‍ ചേര്‍ത്തലയിലും ആണ് വോട്ടിംഗ് മെഷീനില്‍ ക്രമക്കേട് കണ്ടെത്തിയത്.

കൂടാതെ ബിജെപി മേല്‍ക്കൈ അവകാശപ്പെടുന്ന പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ നിരവധി വോട്ടര്‍മാര്‍ വോട്ടര്‍പട്ടികയില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു. വോട്ടര്‍മാര്‍ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it