- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇസ്രായേലിലെ വിമാനത്താവളവും യുഎസിന്റെ യുദ്ധക്കപ്പലുകളെയും ആക്രമിച്ച് ഹൂത്തികള്‍; യുഎസ് യുദ്ധവിമാനത്തിന് നേരെ മിസൈല്‍ അയച്ചു (വീഡിയോ)

സന്‍ആ: ഇസ്രായേലിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം നടത്തി യെമനിലെ ഹൂത്തികള്‍. സുള്‍ഫിക്കര്‍ എന്ന ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് അന്‍സാര്‍ അല്ലാഹ് പ്രസ്ഥാനത്തിന്റെ സൈനിക വക്താവായ ബ്രിഗേഡിയര്‍ ജനറല്‍ യഹ്‌യാ സാരി അറിയിച്ചു. ഇതിനു പുറമെ യഫ പ്രദേശത്തെ ഫലസ്തീന്‍-2 ഹൈപ്പര്‍സോണിക്ക് ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ചും ആക്രമിച്ചു.
Yemeni armed forces (aka 'Houthi rebels") send Israeli colonists scurrying for cover as their missile targets Ben Gurion airport. pic.twitter.com/GIC8lFuZGC
— tim anderson (@timand2037) March 27, 2025
ചെങ്കടലില്‍ യുഎസ് കൊണ്ടിട്ടിരിക്കുന്ന ഹാരി എസ് ട്രൂമാന്‍ എന്ന പടക്കപ്പലിന് നേരെയും ആക്രമണം നടന്നു. ക്രൂയിസ് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. കൂടാതെ യെമനില്‍ ബോംബിടാന്‍ എത്തിയ യുഎസ് യുദ്ധവിമാനത്തിന് നേരെയും മിസൈല്‍ അയച്ചു. ഇതോടെ വിമാനം സ്ഥലം വിട്ടു. അമ്രാന്‍ ഗവര്‍ണറേറ്റിലാണ് ഈ സംഭവമുണ്ടായത്.
⚡️⭕️ Scenes of Yemeni air defenses, chasing American warplanes in Amran Governorate airspace pic.twitter.com/kRvrsxfZJu
— Middle East Observer (@ME_Observer_) March 28, 2025
RELATED STORIES
ഫലസ്തീനികളുടെ സായുധ പോരാട്ടത്തെക്കുറിച്ചുള്ള മൗനം വെടിയണം:നിയമപരമായ...
19 April 2025 4:59 AM GMTപശുക്കശാപ്പ് നിയമം മുസ്ലിംകള്ക്കും ഹിന്ദുക്കള്‍ക്കും വ്യത്യസ്തമായി...
18 April 2025 12:50 PM GMT22 എംക്യു-9 ഡ്രോണുകളുടെ തകര്‍ച്ചയും യെമനിലെ യുഎസിന്റെ പ്രതിസന്ധിയും
17 April 2025 12:55 PM GMTവഖ്ഫ് ഭേദഗതി നിയമത്തിനെതിരായ ഹരജികളില്‍ ഇന്ന് നടന്ന വാദങ്ങള്‍
17 April 2025 9:42 AM GMTവഖ്ഫ് ഭേദഗതി നിയമത്തിനെതിരായ ഹരജികളില്‍ സുപ്രിംകോടതിയില്‍ നടന്നത്
16 April 2025 5:35 PM GMTവഖ്ഫ് ഭേദഗതി നിയമം രാജ്യത്തെ ചെറുതും നീചവുമാക്കുന്നു
15 April 2025 5:02 AM GMT