- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹര്‍ബജന്‍ കോണ്‍ഗ്രസ്സില്‍ ചേരുമോ? സാധ്യതകള്‍ തുറന്നിട്ട് സിദ്ദുവിന്റെ ട്വീറ്റ്

ഛണ്ഡീഗഢ്: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ ഹര്‍ബജന്‍ സിങ് കോണ്‍ഗ്രസ്സില്‍ ചേരുമെന്ന അഭ്യൂഹം ഉറപ്പിച്ച് നവ്‌ജ്യോത് സിങ് സിദ്ദുവിന്റെ ട്വീറ്റ്. സിദ്ദുവും ഹര്‍ബജനും ഒരുമിച്ച് ശീതകാല വസ്ത്രവുമായി നില്‍ക്കുന്ന ഫോട്ടോയാണ് സിദ്ദു ട്വിറ്ററില്‍ പങ്കുവച്ചത്. സാധ്യതകള്‍ നിറച്ച ഒരു ചിത്രമെന്ന വിചിത്രമായ ശീര്‍കവും നല്‍കിയാണ് ഫോട്ടോ ട്വീറ്റ് ചെയ്തിരിക്കുന്നത്.
2022 തിരഞ്ഞെടുപ്പിനു മുമ്പ് ഹര്‍ബജന്‍ കോണ്‍ഗ്രസ്സില്‍ ചേരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. ഇത്തരമൊരു ചര്‍ച്ച നേരത്തെയും പഞ്ചാബ് രാഷ്ട്രീയത്തില്‍ ഉയര്‍ന്നുവന്നിരുന്നു. അതിനെ ശരിവയ്ക്കുന്ന തരത്തിലുള്ള ഫോട്ടോയാണ് ഇന്ന് പുറത്തുവന്നത്.
Picture loaded with possibilities …. With Bhajji the shining star pic.twitter.com/5TWhPzFpNl
— Navjot Singh Sidhu (@sherryontopp) December 15, 2021
നേരത്തെ ഹര്‍ബജന്‍ ബിജെപിയില്‍ ചേരുമെന്ന ഒരു അഭ്യൂഹം പുറത്തുവന്നിരുന്നു. എന്നാല്‍ ആ സാധ്യത ഹര്‍ബജന്‍ തന്നെ നിഷേധിച്ചു.
കുറച്ചുദിവസം മുമ്പ് ഹര്‍ബജനും യുവ് രാജ് സിങ്ങും ബിജെപിയിലേക്ക് ചേരുമെന്ന് ബിജെപി വൃത്തങ്ങള്‍ തന്നെ പ്രചരിപ്പിച്ചിരുന്നു. വ്യാജവാര്‍ത്തയാണെന്ന് ഹര്‍ബജന്‍ പീന്നീട് ട്വീറ്റ് ചെയ്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















