വയനാട് ജില്ലാ പഞ്ചായത്ത്; സ്ഥിരം സമിതി അധ്യക്ഷന്‍മാരായി
BY BRJ18 Jan 2021 11:14 AM GMT
X
BRJ18 Jan 2021 11:14 AM GMT
വയനാട്: വയനാട് ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് എസ്. ബിന്ദുവാണ് (മേപ്പാടി ഡിവിഷന്‍) ധനകാര്യ സ്ഥിരം സമിതി അധ്യക്ഷ. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷയായി ഉഷാ തമ്പിയേയും (പുല്‍പ്പള്ളി ഡിവിഷന്‍) പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷയായി ബീന ജോസിനേയും (മുളളന്‍കൊല്ലി ഡിവിഷന്‍) തിരഞ്ഞെടുത്തു. പടിഞ്ഞാറത്തറ ഡിവിഷന്‍ അംഗം എം.മുഹമ്മദ് ബഷീറാണ് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍. ജുനൈദ് കൈപ്പാണി (വെളളമുണ്ട ഡിവിഷന്‍) ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനാണ്.
ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രക്രിയക്ക് വരണാധികാരിയായ എ.ഡി.എം കെ.അജീഷ് നേതൃത്വം നല്‍കി.
Next Story
RELATED STORIES
ആവേശം കൊട്ടിക്കയറി; ഇനി നിശബ്ദ പ്രചാരണം
24 April 2024 12:28 PM GMTബലാല്‍സംഗക്കേസില്‍ പ്രതിയായ മുന്‍ സിഐ തൂങ്ങിമരിച്ചനിലയില്‍
17 April 2024 5:15 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്: വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണ യുഡിഎഫിന്
16 April 2024 11:03 AM GMTഇലക്ട്രോണിക് വോട്ടിങ് മെഷീന് തട്ടിപ്പെന്ന് പ്രചാരണം; സംസ്ഥാനത്ത് 12 ...
9 April 2024 9:37 AM GMTമക്കളെക്കുറിച്ച് എന്നെക്കൊണ്ട് അധികം പറയിപ്പിക്കേണ്ടെന്ന് ആന്റണി;...
9 April 2024 9:20 AM GMTസംസ്ഥാനത്ത് സ്ഥാനാര്‍ഥികളാവാന്‍ 290 പേര്; കൂടുതല്‍ തിരുവനന്തപുരത്ത്
4 April 2024 2:15 PM GMT