- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആപല്‍ക്കരമായ സാമൂഹിക സംഘര്‍ഷം: സര്‍വ്വരാഷ്ട്രീയമതസമുദായ നേതാക്കളുടെ യോഗം വിളിക്കണമെന്ന് വിഎം സുധീരന്‍
BY sudheer13 Sep 2021 11:59 AM GMT

X
sudheer13 Sep 2021 11:59 AM GMT
തിരുവനന്തപുരം: സാമൂഹ്യ സംഘര്‍ഷം ഇല്ലാതാക്കുന്നതിന് വേണ്ട നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍വ്വരാഷ്ട്രീയമതസമുദായ നേതാക്കളുടെ യോഗം വിളിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. ഇക്കാര്യം ആവിശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്തയച്ചു.
കത്തിന്റെ പൂര്‍ണ രൂപം
പ്രിയപ്പെട്ട മുഖ്യമന്ത്രി,
കേരളത്തില്‍ ആപല്‍ക്കരമായ നിലയില്‍ വളര്‍ന്നുവരുന്ന സാമൂഹ്യ സംഘര്‍ഷം ഇല്ലാതാക്കാനും മതസമുദായസൗഹൃദം ഉറപ്പുവരുത്താനും ഉതകുന്ന നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി സര്‍വ്വ രാഷ്ട്രീയമതസമുദായ നേതാക്കളുടെ ഒരു യോഗം എത്രയും വേഗത്തില്‍ വിളിച്ചു കൂട്ടുന്നത് ഉചിതമായിരിക്കും. ഇക്കാര്യത്തില്‍ വേണ്ട നടപടികള്‍ ഉടനെ സ്വീകരിക്കണമെന്ന് താല്പര്യപ്പെടുന്നു.
Next Story
RELATED STORIES
ഡല്‍ഹിയിലെ അപ്പാര്‍ട്ട്മെന്റില്‍ തീപിടിത്തം; താഴേയ്ക്കു ചാടിയ പിതാവും ...
10 Jun 2025 11:10 AM GMTലോക്കല്‍ ട്രെയിനുകളുടെ കോച്ചുകളില്‍ ഇനി ഓട്ടോമാറ്റിക് ഡോര്‍;...
10 Jun 2025 11:02 AM GMTയുപിയിലെ മിര്‍സാപൂരില്‍ അംബേദ്കറുടെ പ്രതിമ തകര്‍ത്തു
10 Jun 2025 10:28 AM GMTആര്‍സിബി വിക്ടറി പരേഡിനിടെ 11 പേര് മരിച്ച സംഭവം; ആര്‍സിബി...
10 Jun 2025 10:20 AM GMTഡല്‍ഹി പ്രതിപക്ഷ നേതാവ് അതിഷി മര്‍ലേന കസ്റ്റഡിയില്‍
10 Jun 2025 8:13 AM GMTകുംഭമേളയില്‍ 82 മരണമെന്ന് ബിബിസി റിപോര്‍ട്ട്; യുപി സര്‍ക്കാറിന്റെ...
10 Jun 2025 6:55 AM GMT