Latest News

വടകര കണ്ടെയിന്‍മെന്റ് സോണാക്കി

വടകര കണ്ടെയിന്‍മെന്റ് സോണാക്കി
X

വടകര: രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന രേഖപ്പെടുത്തിയ സാഹചര്യത്തില്‍ വടകര കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യപിച്ചു. വടകരയോടൊപ്പം പേരാമ്പ്രയിലെ ഏതാനും പ്രദേശങ്ങളും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായി കോഴിക്കോട് ജില്ലാ കലക്ടര്‍ ഉത്തരിവിട്ടു.

Next Story

RELATED STORIES

Share it