Latest News

ഇറാന്റെ ലൈവ്-ഫയര്‍ നാവിക അഭ്യാസത്തിന് താക്കീതുമായി അമേരിക്ക

ഇറാന്റെ ലൈവ്-ഫയര്‍ നാവിക അഭ്യാസത്തിന് താക്കീതുമായി അമേരിക്ക
X

വാഷിങ്ടണ്‍: ഇറാന്റെ ഇസ് ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് ഹോര്‍മുസ് കടലിടുക്കില്‍ ആരംഭിക്കാന്‍ പോകുന്ന ലൈവ്-ഫയര്‍ നാവിക അഭ്യാസത്തിന് താക്കീതുമായി അമേരിക്ക. അനാവശ്യമായ സംഘര്‍ഷം ഒഴിവാക്കണമെന്നാണ് നിര്‍ദേശം. കടലിലെ ഏതൊരു പ്രകോപനപരമായ പ്രവര്‍ത്തനവും സംഘര്‍ഷത്തിലേക്ക് നയിക്കുമെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി.

യുഎസ് സൈനിക താവളങ്ങള്‍, കപ്പലുകള്‍, വിമാനങ്ങള്‍ എന്നിവയ്ക്ക് ചുറ്റും ഐആര്‍ജിസിയുടെ സുരക്ഷിതമല്ലാത്തതോ പ്രൊഫഷണലല്ലാത്തതോ ആയ പെരുമാറ്റം അനുവദിക്കില്ലെന്ന് കമാന്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it