ആലപ്പുഴ മഹിളാ മന്ദിരത്തില്‍നിന്ന് രണ്ട് യുവതികളെ കാണാതായി
BY NSH22 Jun 2022 1:07 AM GMT

X
NSH22 Jun 2022 1:07 AM GMT
ആലപ്പുഴ: ആലപ്പുഴ മഹിളാ മന്ദിരത്തില്‍നിന്നും രണ്ട് യുവതികളെ കാണാതായി. സ്ഥാപനത്തിന്റെ മതില്‍ചാടി ഇരുവരും പുറത്തുകടന്നതായാണ് സൂചന. ആലപ്പുഴ, എറണാകുളം ജില്ലയില്‍നിന്നുള്ള 21 ഉം 24 ഉം വയസ്സുള്ള യുവതികളെയാണ് ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെ കാണാതായതെന്ന് അധികൃതര്‍ പറഞ്ഞു.
മഹിളാ മന്ദിരം അധികൃതര്‍ സൗത്ത് പോലിസില്‍ പരാതി നല്‍കി. ഇവര്‍ക്കായി പോലിസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. രക്ഷപ്പെട്ടവരില്‍ ഒരാള്‍ പോക്‌സോ കേസിലെ ഇരയാണ്.
Next Story
RELATED STORIES
വാഹനങ്ങളിലെ അഗ്നിബാധ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്...
3 Feb 2023 12:45 PM GMTദുരന്തനിവാരണം ദുരന്തമാവുമ്പോള്...
31 Dec 2022 1:01 PM GMT'നിങ്ങള് കാട്ടിയത് സാമൂഹിക നിന്ദ, അവഹേളനം, കൊടും ചതി'; അഡ്വ.സി കെ...
18 Dec 2022 2:36 AM GMT'ഞാന് ഡോക്ടര് പണി നിര്ത്തുന്നു ഈ രാജ്യം വിടുകയാണ്...'!;...
25 Nov 2022 6:41 AM GMTഭരണഘടനയും സുപ്രിംകോടതിയുമൊക്കെ ഇപ്പോഴും രാജ്യത്തുണ്ടെന്ന് ഗവര്ണറെ...
17 Oct 2022 9:51 AM GMTഇ ഡിയുടെ സമന്സ് സ്റ്റേ ചെയ്ത നടപടി...
10 Oct 2022 11:20 AM GMT