- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സൗത്ത് കരോലിന സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ വെടിവയ്പ്പ്: രണ്ടു പേര്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്
BY RVS13 Feb 2026 10:59 AM GMT

X
RVS13 Feb 2026 10:59 AM GMT
ഓറഞ്ച്ബര്‍ഗ്: സൗത്ത് കരോലീന സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ റസിഡന്‍ഷ്യല്‍ കോംപ്ലക്‌സില്‍ ഇന്നലെ രാത്രി ഉണ്ടായ വെടിവയ്പ്പില്‍ രണ്ടു പേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റതായി സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.
മരിച്ചവരുടെ വിവരങ്ങളോ പരിക്കേറ്റ വ്യക്തിയുടെ ആരോഗ്യനിലയോ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെന്നാണ് റിപോര്‍ട്ട്. വെടിവയ്പ്പിനെക്കുറിച്ചുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഓറഞ്ച്ബര്‍ഗിലെ ക്യാമ്പസ് അധികൃതര്‍ അടിയന്തരമായി അടച്ചു. നാലു മണിക്കൂറിന് ശേഷം സുരക്ഷാ വിലയിരുത്തലുകള്‍ പൂര്‍ത്തിയാക്കിയതോടെ ക്യാമ്പസ് വീണ്ടും തുറന്നു. സംഭവത്തില്‍ പോലിസ് അന്വേഷണം തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















