യുപിയില്‍ ട്രാക്ടര്‍ ട്രോളി മറിഞ്ഞ് രണ്ട് മരണം
BY NSH19 Dec 2022 6:56 AM GMT

X
NSH19 Dec 2022 6:56 AM GMT
ലഖ്നോ: ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയില്‍ ട്രാക്ടര്‍ ട്രോളി മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. ബിച്ചാവാന് പോലിസ് സ്റ്റേഷന് പരിധിയിലെ ബാലാര്പൂര് ഗ്രാമത്തിലാണ് സംഭവം. ഉരുളക്കിഴങ്ങുമായി പോവുകയായിരുന്ന ട്രാക്ടര്‍ കലുങ്കിലിടിക്കുകയായിരുന്നു.
കനത്ത മഞ്ഞിനെത്തുടര്‍ന്ന് കാഴ്ച മറഞ്ഞതാണ് അപകടകാരണം. ഉരുളക്കിഴങ്ങ് ചാക്കുകള്ക്കടിയില്പ്പെട്ടാണ് രണ്ടുപേര്‍ മരിച്ചത്. നാട്ടുകാരുടെ സഹായത്തോടെയാണ് പോലിസ് ഇവരുടെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്കു മാറ്റി.
Next Story
RELATED STORIES
എസ് ഡിപിഐ എറണാകുളം ജില്ലാ മുന്‍ പ്രസിഡന്റ് മുഹമ്മദ് അസ് ലം...
9 March 2023 7:06 AM GMTവിമന്‍ ഇന്ത്യ മൂവ്മെന്റ് ചിറ്റാറ്റുകര ബ്രാഞ്ച് : സുഹ്റ റഫീഖ്...
19 Sep 2022 9:20 AM GMTടി ടി കെ പ്രസ്റ്റീജിന്റെ 'ജഡ്ജ് ' സ്റ്റോര്‍ കൊല്ലത്ത് തുറന്നു
19 Sep 2022 9:06 AM GMTഎസ് ഡി പി ഐ പറവൂര്‍ മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക്...
15 Sep 2022 6:40 AM GMTറിപബ്ലിക്കിനെ രക്ഷിക്കാനുള്ള പോരാട്ടത്തിൽ പോപുലർ ഫ്രണ്ട് ഓഫ്...
11 Sep 2022 5:12 PM GMTലഹരി വസ്തുക്കളുടെ ഒഴുക്ക് തടയാന്‍ കൊച്ചി നഗരത്തിനായി പ്രത്യേക പാക്കേജ് ...
7 Sep 2022 1:05 PM GMT