Latest News

ഡിജിപി റാങ്കില്‍ ആദ്യം; ടോമിന്‍ ജെ തച്ചങ്കരി മനുഷ്യാവകാശ കമ്മീഷനില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍

സാധാരണ ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണ ഉദ്യോഗസ്ഥനായി വരുന്നത്

ഡിജിപി റാങ്കില്‍ ആദ്യം; ടോമിന്‍ ജെ തച്ചങ്കരി മനുഷ്യാവകാശ കമ്മീഷനില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍
X

തിരുവനന്തപുരം: ഡിജിപി റാങ്കിലുള്ള ടോമിന്‍ ജെ തച്ചങ്കരിയെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണോദ്യോഗസ്ഥനായി നിയമിച്ചു. 1987 കേരള കേഡര്‍ ഉദ്യോഗസ്ഥനാണ് ടോമിന്‍ ജെ തച്ചങ്കരി. ഒരു വര്‍ഷമാണ് നിയമന കാലാവധി.

നിലവില്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ എംഡിയാണ്. സംസ്ഥാന പോലിസ് മേധാവിയായി പരിഗണിക്കുന്നതിനിടെയാണ് പുതിയ പദവി. സാധാരണ ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണ ഉദ്യോഗസ്ഥനായി വരുന്നത്.

ഊര്‍ജ്ജ സെക്രട്ടറിയായി ബി അശോകിനെ നിയമിച്ചു.

Next Story

RELATED STORIES

Share it