- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തിരൂര്‍ മണ്ഡലം എസ്ഡിപിഐ സ്ഥാനാര്‍ത്ഥി അഷറഫ് പുത്തനത്താണി പത്രിക സമര്‍പ്പിച്ചു
BY BRJ18 March 2021 1:23 PM GMT

X
BRJ18 March 2021 1:23 PM GMT
തിരൂര്‍: തിരൂര്‍ നിയോജക മണ്ഡലം എസ്ഡിപിഐ സ്ഥാനാര്‍ത്ഥി അഷറഫ് പുത്തനത്താണി പത്രിക സമര്‍പ്പിച്ചു. മലപ്പുറം ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സുജ മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. ഇടത്-വലത് മുന്നണികളുടെ ധ്രുവീകരണ രാഷ്ട്രീയത്തെ ജനങ്ങള്‍ അവജ്ഞയോടെ തള്ളികളയുമെന്നും ഇരു മുന്നണികളുടെയും ബിജെപി അനുകൂല നിലപാടുകള്‍ ഈ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയായിയിരിക്കുമ്പോള്‍ ജനങ്ങള്‍ എസ്ഡിപിഐയുടെ സാന്നിധ്യം ആഗ്രഹിക്കുന്നതായും പത്രിക സമര്‍പ്പണത്തിന് ശേഷം അഷറഫ് പുത്തനത്താണി പറഞ്ഞു.
സി.പി മുഹമ്മദലി, കെ ജാഫര്‍ ഹാജി, കെ.സി സമീര്‍, മുസ്തഫ കൈത്തക്ക ര, കുഞ്ഞറമുട്ടി ഹാജി എടക്കുളം, നിസാര്‍ അഹമ്മദ്, ഷാഹുല്‍ ഹമീദ് കോന്നല്ലൂര്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.
പുത്തനത്താണിയിലെ ഓട്ടോ െ്രെഡവര്‍മാരാണ് അഷറഫ് പുത്തനത്താണിക്ക് കെട്ടിവെക്കാനുള്ള തുക നല്‍കിയത്.
Next Story
RELATED STORIES
കര്‍ണാടകയില്‍ വന്‍ ബാങ്ക് കൊള്ള; 59 കിലോ സ്വര്‍ണം കവര്‍ന്നു
2 Jun 2025 4:59 PM GMTഎസ്ഡിപിഐ സ്ഥാനാര്‍ഥി പര്യടനം നടത്തി
2 Jun 2025 4:34 PM GMTഐആര്‍എസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ റെയ്ഡ് നടത്തി സിബിഐ; കോടി രൂപയുടെ...
2 Jun 2025 4:24 PM GMTഅന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച്...
2 Jun 2025 3:15 PM GMTഗ്ലെന്‍ മാക്സ്വെല് ഏകദിനത്തില്‍ നിന്ന് വിരമിച്ചു
2 Jun 2025 3:07 PM GMTനീറ്റ് പിജി പരീക്ഷ മാറ്റി
2 Jun 2025 2:18 PM GMT