- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വാഹനങ്ങളില്‍നിന്ന് ബാറ്ററി മോഷ്ടിക്കുന്ന മൂന്നംഗ സംഘം പിടിയില്‍
വഴിക്കടവ് ആനമറി കുമ്പന്‍ കാടന്‍ ജംഷീര്‍ എന്ന കട്ട ജംഷീര്‍, പുവാതിക്കല്‍ നിഷാദ് അലി എന്ന കുഞ്ഞാണി, ഞാറപിലാന്‍ റഷീദ് എന്ന കുട്ടി റഷീദ് എന്നിവരെ മോഷ്ടിച്ച ബാറ്ററിയും മോഷണത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങളും ഇവര്‍ ഉപയോഗിച്ചിരുന്ന ഒട്ടോറിക്ഷയും സഹിതം വഴിക്കടവ് ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ ബഷീറും സംഘവും അറസ്റ്റ് ചെയ്തതു.

മലപ്പുറം: വാഹനങ്ങളില്‍നിന്ന് ബാറ്ററി മോഷ്ടിക്കുന്ന മൂന്നംഗ സംഘം വഴിക്കടവ് പോലിസ് പിടിയില്‍.വാഹനങ്ങളില്‍ നിന്ന് ബാറ്ററി മോഷ്ടിച്ചതുമായി ബന്ധപ്പെട്ട വിവിധ കേസുകളിലായി മൂന്നു പേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. വഴിക്കടവ് ആനമറി കുമ്പന്‍ കാടന്‍ ജംഷീര്‍ എന്ന കട്ട ജംഷീര്‍, പുവാതിക്കല്‍ നിഷാദ് അലി എന്ന കുഞ്ഞാണി, ഞാറപിലാന്‍ റഷീദ് എന്ന കുട്ടി റഷീദ് എന്നിവരെ മോഷ്ടിച്ച ബാറ്ററിയും മോഷണത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങളും ഇവര്‍ ഉപയോഗിച്ചിരുന്ന ഒട്ടോറിക്ഷയും സഹിതം വഴിക്കടവ് ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ ബഷീറും സംഘവും അറസ്റ്റ് ചെയ്തതു.
പ്രതികളെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. കുറച്ചു കാലമായി വഴിക്കടവ് പരിസര പ്രദേശങ്ങളില്‍ റോഡരികില്‍ പാര്‍ക്ക് ചെയ്ത് പോകുന്ന ലോറി, പിക്കപ്പ്, ഓട്ടോറിക്ഷ, ഗുഡ്‌സ് ഓട്ടോറിക്ഷ തുടങ്ങിയ വാഹനങ്ങളിലെ ബാറ്ററികള്‍ മോഷണം പോകുന്നത് പതിവായിരുന്നു. ഇതേ തുടര്‍ന്ന് പെരിന്തല്‍മണ്ണ എഎസ്പി ഹേമലത ഐപിഎസിന്റെ നിര്‍ദേശപ്രകാരം പ്രത്യേക, അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു. ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ പി ബഷീര്‍, എസ്‌ഐ കെ ശിവന്‍, എസ്‌ഐ ജയകൃഷ്ണന്‍, എസ്‌ഐ മാത്യു വര്‍ഗീസ്, സിപിഒമാരായ ജോബി, ഉണ്ണികൃഷ്ണന്‍ കൈപ്പിനി, പ്രശാന്ത് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത്.
RELATED STORIES
നിപ ജാഗ്രത; 20 വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ചു
4 July 2025 6:07 PM GMTവഖ്ഫ് ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തു
4 July 2025 4:29 PM GMTഅരീക്കോട് താലൂക്കാശുപത്രിയില്‍ കാലപഴക്കം ചെന്ന കെട്ടിടം പൊളിച്ച്...
4 July 2025 4:25 PM GMTകേരള ക്രിക്കറ്റ് ലീഗ് താരലേലം നാളെ; സഞ്ജു സാംസണും ഇത്തവണ ഇറങ്ങും
4 July 2025 4:18 PM GMTഐടി ജീവനക്കാരിയെ ഡെലിവറി ഏജന്റ് പീഡിപ്പിച്ചെന്ന ആരോപണം വ്യാജമെന്ന്...
4 July 2025 4:13 PM GMTഒറ്റപ്പാലത്ത് നാലാം ക്ലാസുകാരനെ കൊലപ്പെടുത്തി പിതാവ് മരിച്ച നിലയില്‍
4 July 2025 4:05 PM GMT