Latest News

യുവാവ് വീട്ടുമുറ്റത്തെ കിണറ്റില്‍ വീണു മരിച്ചു

അയനിക്കാട് കളരിപ്പടി മാവള്ളി ഗിരീഷ് ചന്ദ്രന്റെ (സായി ബാബു) മകന്‍ സായി കിരണ്‍ (22) ആണ് മരിച്ചത്.

യുവാവ് വീട്ടുമുറ്റത്തെ കിണറ്റില്‍ വീണു മരിച്ചു
X

പയ്യോളി: യുവാവ് വീട്ടുമുറ്റത്തെ കിണറ്റില്‍ വീണു മരിച്ചു. അയനിക്കാട് കളരിപ്പടി മാവള്ളി ഗിരീഷ് ചന്ദ്രന്റെ (സായി ബാബു) മകന്‍ സായി കിരണ്‍ (22) ആണ് മരിച്ചത്. കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെ ഇന്നലെ രാത്രി 9 മണിയോടെ കിണറ്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ഗവ. ആശുപത്രി മോര്‍ച്ചറിയില്‍. മാതാവ്: സീമ. സഹോദരി: ആരതി




Next Story

RELATED STORIES

Share it