Latest News

താലിബാന്‍ ഇടക്കാല സര്‍ക്കാര്‍ പ്രഖ്യാപിച്ചു

താലിബാന്‍ ഇടക്കാല സര്‍ക്കാര്‍ പ്രഖ്യാപിച്ചു
X

കാബൂള്‍: താലിബാന്‍ അഫാനിസ്താന്റെ ഇടക്കാല സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കാവല്‍ സര്‍ക്കാരിനെ മുഹമ്മദ് ഹസന്‍ അഖുന്ദ് നയിക്കും. അബ്ദുല്‍ ഖാനി ബറാദറാണ് ഡെപ്യൂട്ടി നേതാവ്. സിറാജുദ്ദീന്‍ ഹഖാനിയാണ് ആഭ്യന്തര മന്ത്രി.

താലിബാന്‍ വക്താവ് സബിഹുല്ല മുജാഹിദ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പേരുകള്‍ പുറത്തുവിട്ടത്.

Next Story

RELATED STORIES

Share it