Latest News

മാറ്റിവച്ച പ്ലസ് വണ്‍ പരീക്ഷകള്‍ ഈ മാസം 30 നും 31 നും നടത്തും

മാറ്റിവച്ച പ്ലസ് വണ്‍ പരീക്ഷകള്‍ ഈ മാസം 30 നും 31 നും നടത്തും
X

തിരുവനന്തപുരം: ഈ മാസം 18 ന് നടത്താനിരുന്ന പ്ലസ് വണ്‍ (എച്ച് എസ് എസ്, വി എച്ച് എസ് ഇ) പരീക്ഷ ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷകള്‍ ഈ മാസം 30 നും 31നും നടത്തും. . 30 ന് രാവിലെ ഇക്കണോമിക്‌സും വൈകീട്ട് അക്കൗണ്ടന്‍സി പരീക്ഷയും നടത്തും. 31 ന് രാവിലെയാണ് ഇംഗ്ലീഷ് പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്.




Next Story

RELATED STORIES

Share it