- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജംഇയ്യത്ത് ഉലമ നിര്‍മിച്ച് വീടുകളുടെ താക്കോല്‍ കൈമാറി
BY NAKN18 Sep 2021 3:54 AM GMT

X
NAKN18 Sep 2021 3:54 AM GMT
കുടക്: 2019 ലെ മഹാപ്രളയത്തില്‍ ഭവനരഹിതരായ 16 പേര്‍ക്ക് കര്‍ണാടകയിലെ കുടക് ജില്ലയിലെ സദാപൂരില്‍ ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ സയ്യിദ് അര്‍ഷദ് മദനി കൈമാറി. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന സദാപൂരില്‍ കേരളത്തെ വിഴുങ്ങിയ 2019ലെ പ്രളയക്കെടുതിയുടെ അതേ ഘട്ടത്തില്‍ തന്നെ പ്രളയം നാശം വിതച്ചിരുന്നു.
പ്രളയബാധിതരായ 33 കുടുംബങ്ങള്‍ക്ക് ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് വീട് കൈമാറിയിട്ടുണ്ട്. ഇതില്‍ 18 പേര്‍ അമുസ്‌ലിം കുടുംബങ്ങളാണ്. 400 ചതുരശ്ര അടി വിസ്തീര്‍ണ്ണമുളള വീടുകളാണ് നിര്‍മിച്ച് നല്‍കിയത്. സന്നദ്ധപ്രവര്‍ത്തകരുടെ സഹായവും വീട് നിര്‍മാണത്തിന് ലഭിച്ചിരുന്നു.
Next Story
RELATED STORIES
എസ് ഡി പി ഐ വഖ്ഫ് ഭേദഗതി ബില്ല് കത്തിച്ചു പ്രതിഷേധിച്ചു
13 Feb 2025 1:43 PM GMTആര്എസ്എസ്സുമായി അവിശുദ്ധ ബന്ധമുള്ള രാഷ്ട്രീയ സംവിധാനമായി സിപിഎം മാറി: ...
16 Oct 2024 11:30 AM GMTവയനാട് മുണ്ടക്കൈ ഉരുള്പൊട്ടലില് കുത്തിയൊലിച്ച...
30 July 2024 6:20 AM GMTഇസ്രായേല് വിരുദ്ധ പ്രക്ഷോഭത്തില് തിളച്ചുമറിഞ്ഞ് യുഎസ് കാംപസുകള്;...
27 April 2024 10:48 AM GMTഒമാനില് വെള്ളപ്പാച്ചില്; മരണം ഏഴായി
14 Feb 2024 10:44 AM GMTഷവര്മ്മ കഴിച്ച യുവാവിന്റെ നില ഗുരുതരം; ഭക്ഷ്യ വിഷബാധയെന്ന് സംശയം
25 Oct 2023 6:00 AM GMT