വൈദ്യുതാഘാതമേറ്റ് അതിഥി തൊഴിലാളി മരിച്ചു
അസമിലെ നഗാവോണ്‍ ജില്ലയിലെ ജംഗോനി സ്വദേശി മുഷ്‌റഫ് അലി (26) യാണ് മരിച്ചത്.
BY SRF18 Jan 2022 7:22 AM GMT
X
SRF18 Jan 2022 7:22 AM GMT
കല്‍പറ്റ: തിരുനെല്ലി പോത്തു മൂലയില്‍ വൈദ്യുതാഘാതമേറ്റ് അതിഥി തൊഴിലാളി മരിച്ചു. അസമിലെ നഗാവോണ്‍ ജില്ലയിലെ ജംഗോനി സ്വദേശി മുഷ്‌റഫ് അലി (26) യാണ് മരിച്ചത്. പോത്തുമൂല പരമേശ്വരന്‍ എന്ന വ്യക്തിയുടെ കവുങ്ങ് തോട്ടത്തില്‍ നിന്നും അടക്ക പറിക്കുന്നതിനിടെ ഇരുമ്പ് ഏണി സമീപത്തെ വൈദ്യുത ലൈനില്‍ തട്ടിയാണ് അപകടം.
ഇന്നു രാവിലെ എട്ടരയോടെയാണ് സംഭവം. തുടര്‍ന്ന് അപ്പപാറ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. തിരുനെല്ലി പോലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Next Story
RELATED STORIES
യുഎഇയിലെ കാലാവസ്ഥ; വിമാനയാത്രികര്‍ക്ക് അറിയിപ്പ്
1 May 2024 5:54 PM GMTഗസയിലെ ഇസ്രായേല്‍ ആക്രമണം; മലേഷ്യയിലെ 100ലധികം കെഎഫ്സി...
1 May 2024 5:42 PM GMT'ഗൂഢാലോചന അന്വേഷിക്കണം'; ഇ പി ജയരാജന് ഡിജിപിക്ക് പരാതി നല്കി
1 May 2024 5:09 PM GMTകോട്ടയത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 4:52 PM GMTസിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ...
1 May 2024 4:44 PM GMTഎസ് ഡിടിയു മെയ് ദിന റാലിയും പൊതുയോഗവും സംഘടിപ്പിച്ചു
1 May 2024 4:34 PM GMT