- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐപിഎല്ലിലെ ആദ്യ ഫൈനലിസ്റ്റുകളെ ഇന്നറിയാം; അഹ്മദാബാദില്‍ കെകെആര്‍ -സണ്‍റൈസേഴ്സ് പോരാട്ടം
BY FAR21 May 2024 6:10 AM GMT

X
FAR21 May 2024 6:10 AM GMT
അഹ്മദാബാദ്: 2024 സീസണിലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ ഫൈനലിസ്റ്റുകളെ തീരുമാനിക്കുന്ന ക്വാളിഫയര്‍ പോരാട്ടം ഇന്ന് നടക്കും. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ലീഗില്‍ ഒന്നാമത് ഫിനിഷ് ചെയ്ത ടീമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ഹൈദരാബാദ് രണ്ടാമതായിരുന്നു ഫിനിഷ് ചെയ്തത്. ഇന്ന് വിജയിക്കുന്നവര്‍ ഫൈനലിലേക്ക് എത്തും. ഇന്ന് പരാജയപ്പെടുന്നവര്‍ക്ക് എലിമിനേറ്ററിലെ വിജയികളായി ഒരു മത്സരം കൂടി കളിച്ച് ജയിച്ച് ഫൈനലില്‍ എത്താം. പരാജയപ്പെടുന്ന ടീം പുറത്താവും.
സീസണ് തുടക്കത്തില്‍ ഹൈദരാബാദും കൊല്‍ക്കത്തയും ഏറ്റുമുട്ടിയപ്പോള്‍ കൊല്‍ക്കത്ത ആയിരുന്നു വിജയിച്ചത്. .ഇന്ന് രാത്രി 7.30ന് നടക്കുന്ന മത്സരം തത്സമയം ജിയോ സിനിമയിലും സ്റ്റാര്‍ സ്പോര്‍ട്സിലും കാണാം.
Next Story
RELATED STORIES
അഫ്ഗാന് വിദേശകാര്യമന്ത്രിയുമായി ചര്‍ച്ച നടത്തി ചൈനീസ് പ്രതിനിധി സംഘം
3 July 2025 3:17 PM GMTഎ.പി അസ്ലം റിഹാബിലിറ്റേഷന്‍ സെന്റര്‍ നാടിന് സമര്‍പ്പിച്ചു
3 July 2025 3:04 PM GMTബിജെപി നേതാവിന്റെ മകന് പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പ്രതിയെ...
3 July 2025 2:58 PM GMTകര്‍ണാടക ചീഫ് സെക്രട്ടറിക്കെതിരെ അശ്ലീല പരാമര്‍ശം; ബിജെപി...
3 July 2025 2:48 PM GMTഹാസനില്‍ മൂന്നു പേര് കൂടി ഹൃദയാഘാതം മൂലം മരിച്ചു; മൊത്തം മരണം 30 ആയി
3 July 2025 2:42 PM GMTസിറിയയില്‍ പത്താം ഔട്ട് പോസ്റ്റ് സ്ഥാപിച്ച് ഇസ്രായേലി സൈന്യം
3 July 2025 2:32 PM GMT