കൊവിഡ് കാരണം അടച്ചിട്ട ഈഫല്‍ ടവര്‍ തുറന്നു
BY NAKN17 July 2021 3:28 AM GMT
X
NAKN17 July 2021 3:28 AM GMT
പാരീസ്: ലോക മഹാത്ഭുതങ്ങളിലൊന്നായ ഈഫല്‍ ടവര്‍ വീണ്ടും സഞ്ചാരികള്‍ക്കായി തുറന്നു. കൊവിഡ് കാരണം എട്ടുമാസമായി അടച്ചിട്ടിരിക്കുകയായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ആദ്യമായാണ് ഇത്ര നീണ്ട കാലത്തേക്ക് ഈഫല്‍ ടവര്‍ അടച്ചിട്ടത്.
വിവിധ രാജ്യക്കാരായ സന്ദര്‍ശകരും സംഗീത ബാന്‍ഡുകളും ഈഫല്‍ ടവര്‍ തുറക്കുന്ന അവസരത്തിന് സാക്ഷികളാകാന്‍ എത്തിയിരുന്നു. താഴെയുള്ള കൗണ്ട് ഡൗണ്‍ ക്ലോക്കില്‍ പൂജ്യം തെളിഞ്ഞപ്പോള്‍ കാത്തിരുന്നവര്‍ ആഹ്ലാദാരവും മുഴക്കി. ഗുസ്‌തേവ് ഈഫലിന്റെ നേതൃത്വത്തില്‍ 1889ലാണ് ഈഫല്‍ ടവര്‍ നിര്‍മ്മിച്ചത്.
Next Story
RELATED STORIES
ഫലസ്തീനെ പിന്തുണച്ചതിന് വധഭീഷണി; മെഡല്‍ നേട്ടം...
17 Oct 2023 1:33 PM GMTപുതുചരിത്രം; ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് സെഞ്ച്വറി മെഡല്‍
7 Oct 2023 3:43 AM GMTതകര്‍ത്തെറിഞ്ഞ് നീരജ് ചോപ്രയും കിഷോര്‍ ജെനയും; ജാവലിനില്‍ സ്വര്‍ണവും...
4 Oct 2023 3:27 PM GMTഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ ലോങ് ജമ്പില്‍ ആന്‍സി സോജന് വെള്ളി
2 Oct 2023 1:59 PM GMTഏഷ്യന്‍ ഗെയിംസ്; അത്ലറ്റിക്സില് ഇന്ത്യയ്ക്ക് ആദ്യ മെഡല്‍: വനിതകളുടെ...
29 Sep 2023 3:52 PM GMTഏഷ്യന്‍ ഗെയിംസിന് ഇന്ന് തുടക്കം; ഇന്ത്യയ്ക്കായി 655 കായികതാരങ്ങള്‍...
23 Sep 2023 6:14 AM GMT