കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ച മൃതദേഹം തിരിച്ചറിഞ്ഞില്ല
BY BRJ1 Nov 2021 12:24 PM GMT
X
BRJ1 Nov 2021 12:24 PM GMT
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇതുവരെയും തിരിച്ചറിഞ്ഞില്ല. ഒക്ടോബര്‍ 25നാണ് 65 വയസ്സു തോന്നിക്കുന്ന പുരുഷന് മരിച്ചത്. പേരും വിലാസവും ലഭിക്കാത്തതിനാല്‍ ഇതുവരെയും സംസ്കരിച്ചിട്ടില്ല. തിരിച്ചറിയാവുന്നവര്‍ വെള്ളയില്‍ പോലിസ് സ്റ്റേഷനില്‍ വിവരം അറിയിക്കണമെന്ന് സ്റ്റേഷന് ഹൗസ് ഓഫിസര്‍ അറിയിച്ചു.
ഫോണ്‍: 0495 2384799.
Next Story
RELATED STORIES
മുസ് ലിം സ്ഥാനാര്‍ഥിയില്ല'; പ്രചാരണസമിതിയില്‍ നിന്ന് രാജിവച്ച്...
27 April 2024 5:52 PM GMTഅജ്മീറില്‍ പള്ളിയില്‍ക്കയറി ഇമാമിനെ തല്ലിക്കൊന്നു
27 April 2024 9:54 AM GMTലൈംഗികാതിക്രമ പരാതിയില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന്...
27 April 2024 9:00 AM GMTസിബിഎസ്ഇ ബോർഡ് പരീക്ഷകൾ 2025-'26 അധ്യയനവർഷം മുതൽ വർഷത്തിൽ രണ്ടുതവണ
27 April 2024 8:57 AM GMTമണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; രണ്ട് സിആര്‍പിഎഫ് ജവാന്മാര്...
27 April 2024 5:55 AM GMT'മുസ് ലിം വോട്ട് വേണം, സ്ഥാനാര്‍ഥികളെ വേണ്ട'; മഹാരാഷ്ട്ര കോണ്‍ഗ്രസ്...
27 April 2024 5:48 AM GMT