- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സര്‍ക്കാരിന്റെ സല്‍പേരിന് കളങ്കമുണ്ടാക്കി; കിരണ്‍കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ച് വിട്ട നടപടി ശരിവച്ച് മന്ത്രി ആന്റണി രാജു
1960ലെ കേരള സിവില്‍ സര്‍വീസ് ചട്ടപ്രകാരമാണ് നടപടിയെന്നും മന്ത്രി

കൊല്ലം: വിസ്മയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലായ ഭര്‍ത്താവ് കിരണ്‍കുമാറിനെ സര്‍വീസില്‍ നിന്ന പിരിച്ച് വിട്ട നടപടി ശരിവച്ച് മന്ത്രി ആന്റണി രാജു. സര്‍ക്കാരിന്റെ സല്‍പേരിന് കളങ്കമുണ്ടാക്കി എന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പിരിച്ച് വിട്ടത്. 1960ലെ കേരള സിവില്‍ സര്‍വീസ് ചട്ടപ്രകാരമാണ് നടപടിയെന്നും വിസ്മയയുടെ നിലമേലുള്ള വീട് സന്ദര്‍ശിച്ച ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് നടപടിയെടുത്തിട്ടുള്ളത്. ഒരോ കേസിന്റെയും മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് പിരിച്ച്് വിടല്‍. ഇപ്പോള്‍ നടക്കുന്ന ക്രമിനല്‍ കേസ് നടപടിക്രമങ്ങളുമായി ഇതിന് ബന്ധമില്ല. കരുനാഗപ്പള്ളി അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായ എസ് കിരണ്‍കുമാര്‍ പ്രബേഷനിലായിരുന്നു. അദ്ദേഹത്തിന് നടപടിക്കെതിരേ സുപ്രീംകോടതി വരെ പോകാമെന്നും അവരുടെ നിയമപരമായി അവകാശത്തെയൊന്നും ചോദ്യം ചെയ്യുന്നില്ലെന്നും മന്ത്രി പറഞ്ഞു.
RELATED STORIES
നിലമ്പൂരില്‍ പ്രചാരണം ശക്തമാക്കി എസ്ഡിപിഐ: വ്യാജപ്രചാരണങ്ങള്‍ വിറളി...
3 Jun 2025 2:45 PM GMTനിലമ്പൂര്‍ തിരഞ്ഞെടുപ്പ്:എസ്ഡിപിഐയുടെ പത്രിക തള്ളിയെന്ന് വ്യാജ...
3 Jun 2025 2:22 PM GMTമനോജ് എബ്രഹാമിനെ ഡിജിപിയാക്കുന്നതിന് എതിരായ ഹരജി തള്ളി
3 Jun 2025 2:11 PM GMTജനവികാരം ഭയന്ന് ഇരുമുന്നണികളും നിലമ്പൂരില്‍ വികസനവും രാഷ്ട്രീയവും...
3 Jun 2025 1:55 PM GMTമുണ്ടക്കൈ-ചുരല്‍മല ദുരന്തം: ആറ് ഭവനങ്ങളുടെ താക്കോല്‍ ദാനം നാളെ
3 Jun 2025 12:55 PM GMTപഠിക്കാന്‍ കുട്ടികളില്ലെന്ന് കാരണം; പേരാമ്പ്ര വെല്‍ഫെയര്‍ സ്കൂളിന്...
3 Jun 2025 11:41 AM GMT