തമിഴ്നാട് നിയമസഭ: ആദ്യ സമ്മേളനം മെയ് 11ന്
BY BRJ8 May 2021 6:09 PM GMT

X
BRJ8 May 2021 6:09 PM GMT
ചെന്നൈ: പുതുതായി തിരഞ്ഞെടുക്കപ്പെട്ട തമിഴ്നാട് നിയമസഭയുടെ ആദ്യ സമ്മേളനം മെയ് പതിനൊന്നിന് ചേരും. സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പുകള്‍ മെയ് 12ന് നടക്കും.
ഡിഎംകെ മേധാവി എം കെ സ്റ്റാലിനും 33 മന്ത്രിമാരും രാജ് ഭവനില്‍വച്ച് വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റെടുത്തിരുന്നു. പുതിയ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ആദ്യ ദിവസം നടക്കും.
Next Story
RELATED STORIES
മകന്റെ ബിജെപി പ്രവേശനം: എലിസബത്ത് ആന്റണിയുടെ വെളിപ്പെടുത്തല്‍...
25 Sep 2023 7:01 AM GMTസൗദി യുവതിയുടെ ലൈംഗിക അതിക്രമ പരാതി: വ്ളോഗര്‍ ഷാക്കിര്‍ സുബ്ഹാനെതിരെ...
25 Sep 2023 5:42 AM GMTഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ്ങില്‍ ഇന്ത്യന്‍ സഖ്യത്തിന് സ്വര്‍ണം
25 Sep 2023 5:28 AM GMTഇന്‍ഡോറില്‍ ഇന്ത്യക്ക് വമ്പന്‍ ജയം; ഏകദിന പരമ്പര സ്വന്തം
24 Sep 2023 5:34 PM GMTഎന്‍ഡിഎയുമായി സഖ്യം; കര്‍ണാടക ജെഡിഎസിലെ മുതിര്‍ന്ന മുസ്ലിം നേതാക്കള്‍ ...
24 Sep 2023 12:21 PM GMTഅനില്‍ ആന്റണി കേരളത്തില്‍നിന്ന് ബിജെപി ടിക്കറ്റില്‍ എംഎല്‍എയോ എംപിയോ...
24 Sep 2023 8:18 AM GMT