- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംസ്ഥാന വഖഫ് ബോര്‍ഡ് പള്ളികളില്‍ നിന്ന് സ്വരൂപിച്ച 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി
25 ലക്ഷം രൂപയുടെ ചെക്ക് ചെയര്‍മാന്‍ റഷീദലി ശിഹാബ് തങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

തിരുവനന്തപുരം: സംസ്ഥാന വഖഫ് ബോര്‍ഡ് വിവിധ പള്ളികളില്‍ നിന്നായി സ്വരൂപിച്ച 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. 25 ലക്ഷം രൂപയുടെ ചെക്ക് ചെയര്‍മാന്‍ റഷീദലി ശിഹാബ് തങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
വഖഫ് മന്ത്രി കെ ടി ജലീല്‍, മുസ്ലിംലീഗ് എംഎല്‍എയും മുന്‍ മന്ത്രിയുമായ ഇബ്രാഹിം കുഞ്ഞ്, വഖഫ് ബോര്‍ഡ് അംഗങ്ങളായ എം സി മായിന്‍ഹാജി, അഡ്വ. പി വി സൈനുദ്ദീന്‍, അഡ്വ. എം ഷറഫുദ്ദീന്‍, എ സാജിത ചടങ്ങില്‍ സന്നിഹിതരായിരുന്നു.
തുടര്‍ന്ന് വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ സംബന്ധിച്ച് വിശദമായ ചര്‍ച്ചയും നടന്നു.വഖഫ് ബോര്‍ഡിനുള്ള ഭരണച്ചിലവിലേക്കുള്ള വിഹിതവും സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുകയും ഇത്തവണ വര്‍ധിപ്പിച്ചു തരുമെന്നുള്ള മന്ത്രി തോമസ് ഐസക്കിന്റെ ഉറപ്പ് അവരെ ധരിപ്പിച്ചതായും മന്ത്രി കെ ടി ജലീല്‍ ഫേസ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















