Latest News

എസ്ഡിപിഐ നേതാക്കള്‍ കല്ലായിലെ കെ. റെയില്‍ സമരഭൂമി സന്ദര്‍ശിച്ചു(ഫോട്ടോ സ്‌റ്റോറി)

എസ്ഡിപിഐ നേതാക്കള്‍ കല്ലായിലെ കെ. റെയില്‍ സമരഭൂമി സന്ദര്‍ശിച്ചു(ഫോട്ടോ സ്‌റ്റോറി)
X




കോഴിക്കോട്; കെ. റെയിലിന്റെ പേരില്‍ കുടിയൊഴിപ്പിക്കുന്നതിനെതിരേ സമരം നടക്കുന്ന കല്ലായി പ്രദേശം എസ്ഡിപിഐ നേതാക്കള്‍ സന്ദര്‍ശിച്ചു. കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.കെ റഷീദ് ഉമരി, ജില്ല സെക്രട്ടറി കെ. ഷെമീര്‍, ജില്ലാ കമ്മിറ്റി അംഗം പി ടി അബ്ദുല്‍ ഖയ്യൂം, സൗത്ത് മണ്ഡലം പ്രസിഡന്റ് കെ.പി ജാഫര്‍, ജോയിന്റ് സെക്രട്ടറി ഷിജി, ബേപ്പൂര്‍ മണ്ഡലം സെക്രട്ടറി ഷാനവാസ് മാത്തോട്ടം എന്നിവരാണ് സമരഭൂമിയിലെത്തിയത്.

കെ റെയിലിന്റെ പേരില്‍ ആയിരങ്ങളെ കുടിയൊഴിപ്പിക്കുന്നതിനെതിരേ സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളില്‍ വലിയ പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്.






Next Story

RELATED STORIES

Share it