- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയെ ഹൃദയത്തോട് ചേര്‍ത്ത് തലശ്ശേരി നിവാസികള്‍
പ്രചരണത്തോടനുബന്ദിച്ച് തലശ്ശേരി നഗരത്തില്‍ റാലിയും എല്‍ഡിഎഫില്‍ നിന്നും യുഡിഎഫില്‍ നിന്നും പാര്‍ട്ടിയിലേക്ക് കടന്ന് വന്ന നിരവധി പേര്‍ക്ക് സ്വീകരണവും നല്കി.
BY SRF24 March 2019 1:26 PM GMT
X
SRF24 March 2019 1:26 PM GMT
വടകര: വടകര ലോകസഭാ മണ്ഡലം എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി മുസ്തഫ കൊമ്മേരിയുടെ തിരഞ്ഞെടുപ്പ് പര്യടനം തലശ്ശേരിയിലെ വിവിധ പ്രദേശങ്ങളില്‍ നടന്നു. വീടുകളിലും കടകളിലും കയറിയിറങ്ങിയും വഴിയോരങ്ങളില്‍ കാണുന്നവരോടും വോട്ട് അഭ്യര്‍ത്ഥിച്ച മുസ്തഫ കൊമ്മേരി യഥാര്‍ത്ഥ ബദലിനു വേണ്ടിയുള്ള പോരാട്ടത്തില്‍ മണ്ഡലത്തിലെ സ്ത്രീ പുരുഷ വോട്ടര്‍മാരും കന്നി വോട്ടര്‍മാരും എസ്.ഡി.പി.ഐക്ക് ഒപ്പം നിന്ന് വലിയ പിന്തുണയാണ് നല്‍കുന്നതെന്ന് അറിയിച്ചു.
പ്രചരണത്തോടനുബന്ദിച്ച് തലശ്ശേരി നഗരത്തില്‍ റാലിയും എല്‍ഡിഎഫില്‍ നിന്നും യുഡിഎഫില്‍ നിന്നും പാര്‍ട്ടിയിലേക്ക് കടന്ന് വന്ന നിരവധി പേര്‍ക്ക് സ്വീകരണവും നല്കി.
Next Story
RELATED STORIES
കാട്ടുപന്നിയെ തുരത്താന്‍ സ്ഥാപിച്ച കെണിയില്‍ വയോധിക കുടുങ്ങി; മകന്...
5 July 2025 3:09 PM GMTനിപ സമ്പര്‍ക്കപ്പട്ടികയില്‍ 425 പേര്; മലപ്പുറത്ത് 12 പേര്...
5 July 2025 3:04 PM GMTതോട്ടില്‍ വീണ് അഞ്ചുവയസ്സുകാരന് മരിച്ചു
5 July 2025 1:35 PM GMTമുഹര്‍റം അവധി ഞായറാഴ്ച തന്നെ
5 July 2025 12:49 PM GMTകോട്ടയം മെഡിക്കൽ കോളജ് അപകടം; ബിന്ദുവിൻ്റെ കുടുംബത്തിന് വീട് ...
5 July 2025 11:53 AM GMTആര്‍എസ്എസ് ബോംബേറിന്റെ ഇര ഡോ. അസ്ന വിവാഹിതയായി
5 July 2025 11:15 AM GMT