Latest News

കാസര്‍കോട് ജില്ലയിലെ സ്‌കൂളുകള്‍ക്ക് ചൊവ്വാഴ്ച അവധി

കാസര്‍കോട് ജില്ലയിലെ സ്‌കൂളുകള്‍ക്ക് ചൊവ്വാഴ്ച അവധി
X

കാസര്‍കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയിലെ സ്‌കൂളുകള്‍ക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. അങ്കവാടികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍ ഉള്‍പ്പെടെ എല്ലാ സ്‌കൂളുകള്‍ക്കും അവധിയായിരിക്കും. അതേസമയം, കോളജുകള്‍ക്ക് അവധി ബാധകമല്ല.

Next Story

RELATED STORIES

Share it