Latest News

സൗദി റീ എന്‍ട്രി, ഇഖാമ കാലാവധി നീട്ടി

സൗദി റീ എന്‍ട്രി, ഇഖാമ കാലാവധി നീട്ടി
X

ജിദ്ദ: പ്രവാസികള്‍ക്ക് സഹായകമാകുന്ന തരത്തില്‍ റീ എന്‍ട്രി, ഇഖാമ കാലാവധി നീട്ടി സൗദി അറേബ്യ നീട്ടി. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍നിന്ന് സൗദിയിലേക്ക് വരാനുള്ള പ്രവാസികള്‍ക്ക് ഇത് ഏറെ ആശ്വാസമാകും. റീ എന്‍ട്രി വിസയുടെ കാലാവധി അടുത്ത മാസം 31 വരെ സൗജന്യമായി നീട്ടി സല്‍മാന്‍ രാജാവ് ഉത്തരവ് പുറപ്പെടുവിച്ചു.ഇതേ കാലയളവിലേക്ക് ഇഖാമയും സൗജന്യമായി നീട്ടിയിട്ടുണ്ട്. സൗദിയിലുള്ള വിസിറ്റ് വിസക്കാര്‍ക്കും ഈ ആനുകൂല്യം ലഭിക്കും.

Next Story

RELATED STORIES

Share it